ചതയം നക്ഷത്രം

Shatabhisha Nakshatra symbol circle

 

കുംഭരാശിയുടെ 6 ഡിഗ്രി 40 മിനിട്ട്  മുതല്‍ 20 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ചതയം.

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി നാലാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് തിരുവോണത്തിന്‍റെ പേര് γ Aquarii Sadachbia. 

 സ്വഭാവം, ഗുണങ്ങള്‍

  • സ്വതന്ത്ര ചിന്താഗതി
  • ചുറുചുറുക്ക്
  • കുലീനത
  • ആദര്‍ശാധിഷ്ഠിത ജീവിതം
  • ഉദാരമതി
  • ശത്രുക്കളെ പരാജയപ്പെടുത്തും
  • സാഹസികത
  • തുറന്നടിച്ച് സംസാരിക്കും
  • ഒട്ടനവധി ശത്രുക്കള്‍
  • യാഥാസ്ഥിതികത
  • മാന്ത്രികം മുതലായവയില്‍ താത്പര്യം
  • ആത്മീയത
  • സഹായിക്കുന്ന സ്വഭാവം
  • അമ്മയോട് കൂടുതല്‍ അടുപ്പം
  • സത്യസന്ധത
  • ധൈര്യം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • ഉത്രട്ടാതി
  • അശ്വതി
  • കാര്‍ത്തിക
  • ഉത്രം കന്നി രാശി
  • അത്തം
  • ചിത്തിര കന്നി രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • സന്ധിവാതം
  • രക്തസമ്മര്‍ദ്ദം
  • ഹൃദ്രോഗം
  • കാലില്‍ പരുക്ക്
  • എക്സിമ
  • കുഷ്ഠം

തൊഴില്‍

ചതയം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ജ്യോതിഷം
  • ശാസ്ത്രജ്ഞന്‍
  • വൈദ്യുതി വകുപ്പ്
  • ന്യൂക്ളിയാര്‍ സയന്‍സ്
  • ഏവിയേഷന്‍
  • വിന്‍ഡ് എനേര്‍ജി
  • മെക്കാനിക്ക്
  • ലാബ്
  • തുകല്‍
  • സ്റ്റാറ്റിറ്റിക്സ്
  • പൊതുവിതരണം
  • അനുവാദകന്‍
  • രഹസ്യാന്വേഷണം

ചതയം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്.

അനുകൂലമായ രത്നം

ഗോമേദകം

അനുകൂലമായ നിറം

കറുപ്പ്

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച്ചതയം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ഗോ
  • രണ്ടാം പാദം - സാ
  • മൂന്നാം പാദം - സീ
  • നാലാം പാദം - സൂ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഏ, ഐ, ഹ, അം, ക്ഷ, ത, ഥ, ദ, ധ, ന - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

വിവാഹജീവിതം പൊതുവെ സുഖകരമായിരിക്കും. 

സ്ത്രീകള്‍ക്ക് ചില വിഷമതകള്‍ നേരിടേണ്ടിവരും

പരിഹാരങ്ങള്‍

ചതയം നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ശനിയുടേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം -

 

മന്ത്രം

ഓം വരുണായ നമഃ 

ചതയം നക്ഷത്രം

  • ദേവത - വരുണന്‍
  • അധിപന്‍ - രാഹു
  • മൃഗം - കുതിര
  • പക്ഷി - മയില്‍
  • വൃക്ഷം - കടമ്പ്
  • ഭൂതം - ആകാശം
  • ഗണം - അസുരഗണം
  • യോനി - കുതിര (സ്ത്രീ)
  • നാഡി - ആദ്യം
  • ചിഹ്നം - വൃത്തം

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |