നാരായണീയം - അര്‍ഥസഹിതം

നിത്യവും പൂർണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേർപെട്ടതും മായ തൽക്കാര്യങ്ങളായ ദേഹാദികൾ ഇവയിൽനിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാൾ അത്യധികം പ്രാകശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദർശിക്കപ്പെട്ട ക്ഷണത്തിൽതന്നെ പരമപുരുഷാർത്ഥമായ മോക്ഷമായ സ്വരുപത്തോടുകൂടിയതും പരമാർത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമാഹക്ഷേത്രത്തിൽ പ്രത്യക്ഷമായി വിളങ്ങുന്നത്. ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ !

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |