അറിവിനും ബുദ്ധിക്കും സുബ്രഹ്മണ്യ മന്ത്രം

98.1K

Comments

xaqpm

Quiz

ഒരിക്കല്‍ ഒരു പര്‍വ്വതം ആകാശം മുട്ടെ വളര്‍ന്ന് സൂര്യന്‍റേയും ചന്ദ്രന്‍റേയും ഗതിയെ വരെ തടുത്തു. ഏതാണീ പര്‍വ്വതം ?

യോഗീശ്വരോ മഹാസേനഃ കാർതികേയോഽഗ്നിനന്ദനഃ. സ്കന്ദഃ കുമാരഃ സേനാനീഃ സ്വാമിശങ്കരസംഭവഃ. ഗാംഗേയസ്താമ്രചൂഡശ്ച ബ്രഹ്മചാരീ ശിഖിധ്വജഃ. താരകാരിരുമാപുത്രഃ ക്രൗഞ്ചാരിശ്ച ഷഡാനനഃ. ശബ്ദബ്രഹ്മസമുദ്രശ്ച സിദ്ധസാരസ്വതോ ഗുഹഃ.....

യോഗീശ്വരോ മഹാസേനഃ കാർതികേയോഽഗ്നിനന്ദനഃ.
സ്കന്ദഃ കുമാരഃ സേനാനീഃ സ്വാമിശങ്കരസംഭവഃ.
ഗാംഗേയസ്താമ്രചൂഡശ്ച ബ്രഹ്മചാരീ ശിഖിധ്വജഃ.
താരകാരിരുമാപുത്രഃ ക്രൗഞ്ചാരിശ്ച ഷഡാനനഃ.
ശബ്ദബ്രഹ്മസമുദ്രശ്ച സിദ്ധസാരസ്വതോ ഗുഹഃ.
സനത്കുമാരോ ഭഗവാൻ ഭോഗമോക്ഷഫലപ്രദഃ.
ശരജന്മാ ഗണാധീശപൂർവജോ മുക്തിമാർഗകൃത്.
സർവാഗമപ്രണേതാ ച വാഞ്ച്ഛിതാർഥപ്രദർശനഃ.
അഷ്ടാവിംശതിനാമാനി മദീയാനീതി യഃ പഠേത്.
പ്രത്യൂഷം ശ്രദ്ധയാ യുക്തോ മൂകോ വാചസ്പതിർഭവേത്.
മഹാമന്ത്രമയാനീതി മമ നാമാനുകീർതനം.
മഹാപ്രജ്ഞാമവാപ്നോതി നാത്ര കാര്യാ വിചാരണാ.

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |