ആന്തരിക ശക്തിക്കുള്ള പഞ്ചമുഖ ഹനുമാൻ മന്ത്രം

61.0K

Comments

yw33d
മകന് ഏതു തടസ്സവും തരണം ചെയ്യാനുള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണേ സ്വാമി 🙏 -Narayana Kurup

ശ്രീ ആഞ്ജനേയ സ്വാമി എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു 5 സെന്റ് സ്ഥലം വാങ്ങാനും അതിൽ ഒരു വീട് വെക്കാനും സ്വാമിയുടെ അനുഗ്രഹം ലഭിക്കണേ സ്വാമി ശ്രീ ആഞ്ജനേയ സ്വാമിയേ നമോ നമ🙏 -Ambili PT

ഹനുമാൻ സ്വാമീ സർവ്വ വിഘ്നങ്ങളും അകറ്റി ഞങ്ങളുടെ ജീവിതത്തിൽ നല്ല കാലം തരണമേ. ജയ് ഹനുമാൻ !🙏🙏🙏🙏 -G Govindan Kutty

കടബാദ്ധ്യതകൾ വീട്ടു തരാൻ പ്രാത്ഥിയ്ക്കുന്നു🌸 -Sudheesh P

ഭഗവാനെ എന്നിക്കുo എന്റെ കുടുംബത്തിനും സമാധാനം thannu രക്ഷികണേ ആഞ്ജനേയ swamy 🙏🙏 -Jayabalan

Read more comments

ഗുരുവായൂരപ്പന്‍റെ പന്ത്രണ്ട് ഭാവങ്ങള്‍ എന്തെല്ലാം?

നിര്‍മ്മാല്യദര്‍ശനത്തിന് വിശ്വരൂപന്‍, തൈലാഭിഷേകത്തിന് വാതരോഗഘ്നന്‍, വാകച്ചാര്‍ത്തിന് ഗോകുലനാഥന്‍, ശംഖാഭിഷേകത്തിന് സന്താനഗോപാലന്‍, ബാലാലങ്കാരത്തിന് ഗോപികാനാഥന്‍, പാല്‍ മുതലായ അഭിഷേകസമയത്ത് യശോദാബാലന്‍, നവകാഭിഷേകത്തിന് വനമാലകൃഷ്ണന്‍, ഉച്ചപൂജക്ക് സര്‍വാലങ്കാരഭൂഷണന്‍, സായംകാലം സര്‍വ്വമംഗളദായകന്‍, ദീപാരാധനക്ക് മോഹനസുന്ദരന്‍, അത്താഴപൂജക്ക് വൃന്ദാവനചരന്‍, തൃപ്പുകക്ക് ശേഷശയനന്‍.

ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.

Quiz

ഏത് യുഗത്തിലാണ് കുരുക്ഷേത്രയുദ്ധം നടന്നത് ?

ഓം അഞ്ജനാസുതായ മഹാവീര്യപ്രമഥനായ മഹാബലായ ജാനകീശോകനിവാരണായ ശ്രീരാമചന്ദ്രകൃപാപാദുകായ ബ്രഹ്മാണ്ഡനാഥായ കാമദായ പഞ്ചമുഖവീരഹനുമതേ സ്വാഹാ....

ഓം അഞ്ജനാസുതായ മഹാവീര്യപ്രമഥനായ മഹാബലായ ജാനകീശോകനിവാരണായ ശ്രീരാമചന്ദ്രകൃപാപാദുകായ ബ്രഹ്മാണ്ഡനാഥായ കാമദായ പഞ്ചമുഖവീരഹനുമതേ സ്വാഹാ

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |