പണ്ഡിതനാകാൻ ബാലാംബികാ മന്ത്രം

പഠനവിജയത്തിനായി ദിവസവും ഈ മന്ത്രം കേൾക്കുക

18.1K
1.8K

Comments

Gvud5
നല്ല മന്ത്രം.. കേൾക്കാൻ വളരെ സുഖം -Mahesh Tk

എപ്പോൾ കേൾക്കണം? -KB Nair

നന്ദി🙏 -Parameswaran

devi sahayikkane 🙏🙏🙏🙏🙏🙏🙏 -Minu Ts

ഈ ദേവിയുടെ ക്ഷേത്രം ഉണ്ടോ? എവിടെയെങ്കിലും -Sitha

Read more comments

വിഗ്രഹത്തിനുള്ള ശില കണ്ടെത്താനുള്ള നിയമങ്ങള്‍

സാമാന്യമായി കറുപ്പ് നിറമുള്ള കൃഷ്ണശിലയാണ് കേരളത്തില്‍ വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഋഷിമാരുടേയും സിദ്ധന്മാരുടേയും ആശ്രമം തുടങ്ങിയ പുണ്യഭൂമികളില്‍ കാണുന്ന ശിലകളാണ് നല്ലത്. മണ്ണില്‍ പൂഴ്ന്ന് കിടക്കുന്നതാകണം. മംഗളാക്ഷരങ്ങള്‍ എഴുതിയതുപോലെയുള്ള ചിഹ്നങ്ങള്‍ നല്ലതാണ്. മിനുസമുള്ളതും പണിയുമ്പോള്‍ തകര്‍ന്നുപോകാത്തതും ചുറ്റിക കൊണ്ട് അടിച്ചാല്‍ ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാകണം ശില. ശിലയുടെ തല കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നതില്‍ ഏതെങ്കിലും ഒരു ദിക്കിലേക്കായിരിക്കണം. ഉപദിശകളിലേക്ക് ആകരുത്. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ഭാഗം വിഗ്രഹത്തിന്‍റെ മുന്‍ഭാഗമായി എടുക്കണം. തീപ്പൊരി കൂടുതല്‍ വരുന്ന അഗ്രം വിഗ്രഹത്തിന്‍റെ ശിരസായെടുക്കണം. ഏത് ദിക്കിനെ നോക്കിയാണോ പ്രതിഷ്ഠിക്കേണ്ടത് ആ ദിക്കിനെ നോക്കി ഭൂമിയില്‍ നിന്നും ശില ഉയര്‍ത്തുകയും വേണം.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ദേവിയുടേതാണ്?

ഭദ്രകാളി.

Quiz

വേദം പ്രപഞ്ചത്തിനെ ഏത് രണ്ട് തത്ത്വങ്ങളുടെ ഇടതടവില്ലാത്ത പരസ്പരപ്രവര്‍ത്തനമായാണ് പറയുന്നത് ?

ഐം ക്ലീം സൗഃ സൗഃ ക്ലീം ഐം....

ഐം ക്ലീം സൗഃ സൗഃ ക്ലീം ഐം

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |