Rinahara Ganapathy Homa for Relief from Debt - 17, November

Pray for relief from debt by participating in this Homa.

Click here to participate

ദേവീ മാഹാത്മ്യം - ദേവീ സൂക്തം

99.1K
14.9K

Comments

Security Code
00496
finger point down
ശാന്തിയും സമാധാനവും നൽകുന്ന മന്ത്രം. 🌞 -കുമാർ

ഈ മന്ത്രം കേട്ടാൽ നമുക്ക് ഒരു എനർജി ലഭിക്കും 🙏🙏 -സേതുമാധവൻ

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

Read more comments

Knowledge Bank

ഭക്തിയെക്കുറിച്ച് ശ്രീ അരബിന്ദോ -

ഭക്തി ബുദ്ധിയുടെ കാര്യമല്ല, ഹൃദയത്തിൻ്റെ കാര്യമാണ്; അത് ദൈവത്തിനുവേണ്ടിയുള്ള ആത്മാവിൻ്റെ ആഗ്രഹമാണ്.

എന്താണ് ഗരുഡൻ തൂക്കത്തിന് പിന്നിൽ?

ഗരുഡവേഷമണിഞ്ഞ ഒരു കലാകാരനെ പുറത്ത് രണ്ട് കൊളുത്തിട്ട് ഒരു ചാടിൽ തൂക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ആചാരമാണ് ഗരുഡൻ തൂക്കം. ദാരികവധം കഴിഞ്ഞ് രക്തദാഹം തീരാതെ ഭഗവതി കലിതുള്ളി നിൽക്കുകയായിരുന്നു. വിഷ്ണു ഭഗവാൻ ഗരുഡനെ ഭഗവതിയുടെ പക്കലേക്കയച്ചു. ഗരുഡന്‍റെ ഏതാനും തുള്ളി രക്‌തം ലഭിച്ചതും ഭഗവതി ശാന്തയായി. ഇതിനെ അനുസ്മരിച്ചാണ് ഗരുഡൻ തൂക്കം നടത്തുന്നത്.

Quiz

മഹാവിഷ്ണുവിന്‍റെ സ്വരൂപം സ്വീകരിച്ച് ശ്രീരാമന്‍ തന്‍റെ വാസസ്ഥാനത്തേക്ക് തിരിച്ചുപോയതെവിടെവെച്ച് ?

ഓം അഹം രുദ്രേഭിരിത്യഷ്ടർചസ്യ സൂക്തസ്യ .വാഗാംഭൃണീ-ഋഷിഃ . ശ്രീ-ആദിശക്തിർദേവതാ . ത്രിഷ്ടുപ്-ഛന്ദഃ. തൃതീയാ ജഗതീ . ശ്രീജഗദംബാപ്രീത്യർഥേ സപ്തശതീജപാന്തേ ജപേ വിനിയോഗഃ . ഓം അഹം രുദ്രേഭിർവസുഭിശ്ചരാമ്യഹമാദിത്യൈരുത വിശ്വദേവൈഃ . ....

ഓം അഹം രുദ്രേഭിരിത്യഷ്ടർചസ്യ സൂക്തസ്യ .വാഗാംഭൃണീ-ഋഷിഃ . ശ്രീ-ആദിശക്തിർദേവതാ . ത്രിഷ്ടുപ്-ഛന്ദഃ. തൃതീയാ ജഗതീ . ശ്രീജഗദംബാപ്രീത്യർഥേ സപ്തശതീജപാന്തേ ജപേ വിനിയോഗഃ .
ഓം അഹം രുദ്രേഭിർവസുഭിശ്ചരാമ്യഹമാദിത്യൈരുത വിശ്വദേവൈഃ .
അഹം മിത്രാവരുണോഭാ ബിഭർമ്യഹമിന്ദ്രാഗ്നീ അഹമശ്വിനോഭാ .. 1..
അഹം സോമമാഹനസം ബിഭർമ്യഹം ത്വഷ്ടാരമുത പൂഷണം ഭഗം .
അഹം ദധാമി ദ്രവിണം ഹവിഷ്മതേ സുപ്രാവ്യേ യജമാനായ സുന്വതേ .. 2..
അഹം രാഷ്ട്രീ സംഗമനീ വസൂനാം ചികിതുഷീ പ്രഥമാ യജ്ഞിയാനാം .
താം മാ ദേവാ വ്യദധുഃ പുരുത്രാ ഭൂരിസ്ഥാത്രാം ഭൂര്യാവേശയന്തീം .. 3..
മയാ സോ അന്നമത്തി യോ വിപശ്യതി യഃ പ്രാണിതി യ ഈം ശൃണോത്യുക്തം .
അമന്തവോ മാം ത ഉപക്ഷിയന്തി ശ്രുധി ശ്രുത ശ്രദ്ധിവം തേ വദാമി .. 4..
അഹമേവ സ്വയമിദം വദാമി ജുഷ്ടം ദേവേഭിരുത മാനുഷേഭിഃ .
യം കാമയേ തം തമുഗ്രം കൃണോമി തം ബ്രഹ്മാണം തമൃഷിം തം സുമേധാം .. 5..
അഹം രുദ്രായ ധനുരാ തനോമി ബ്രഹ്മദ്വിഷേ ശരവേ ഹന്തവാ ഉ .
അഹം ജനായ സമദം കൃണോമ്യഹം ദ്യാവാപൃഥിവീ ആ വിവേശ .. 6..
അഹം സുവേ പിതരമസ്യ മൂർധൻ മമ യോനിരപ്സ്വന്തഃ സമുദ്രേ .
തതോ വി തിഷ്ഠേ ഭുവനാനു വിശ്വോ താമൂം ദ്യാം വർഷ്മണോപ സ്പൃശാമി .. 7..
അഹമേവ വാത ഇവ പ്ര വാമ്യാ രഭമാണാ ഭുവനാനി വിശ്വാ .
പരോ ദിവാ പര ഏനാ പൃഥിവ്യൈ താവതീ മഹിനാ സം ബഭൂവ .. 8..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon