Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

ദേവീ മാഹാത്മ്യം - പ്രാധാനിക രഹസ്യം

74.1K
11.1K

Comments

Security Code
21442
finger point down
സംസ്കൃതത്തിലെ ഓരോ വാക്കുകളും അല്ല, ഓരോ അക്ഷരങ്ങളുടെ തന്നെ ഉച്ചാരണം കേൾക്കുമ്പോൾ തന്നെ പരിശുദ്ധിയുടെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു. Lyrics um , audio yum ഒപ്പം തരുന്നത് സംസ്കൃതം പഠിക്കാത്ത എനിക്ക് വളരെ ഉപയോഗ പ്രദ മാണ്, തെറ്റില്ലാതെ ചൊല്ലി നോക്കാൻ. -user_78yu

ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

മനസ്സിന് പ്രചോദനം നൽകുന്ന മന്ത്രം. 🌈 -മഞ്ജു കൃഷ്ണൻ

ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Knowledge Bank

തൃശൂർ അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം

ഇവിടത്തെ ഭഗവതിയെ പുളിയന്തറ ഇളയത് മുകാംബിയിൽ നിന്നും കൊണ്ടുവന്നതാണ്.

എന്താണ് ഭഗവതി എന്നതിന്‍റെ അര്‍ഥം?

ഐശ്വര്യം, ധര്‍മ്മം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഇവയാറിനേയും ഭഗങ്ങള്‍ എന്നാണ് പറയുന്നത്. ഇതാറും ഉള്ളതുകൊണ്ടാണ് അമ്മയെ ഭഗവതി എന്ന് പറയുന്നത്.

Quiz

ഇവരില്‍ ശുദ്ധക്ഷത്രിയര്‍ എന്നറിയപ്പെട്ടിരുന്നതാര് ?

അഥ പ്രാധാനികം രഹസ്യം . അസ്യ ശ്രീസപ്തശതീരഹസ്യത്രയസ്യ . ബ്രഹ്മവിഷ്ണുരുദ്രാ-ഋഷയഃ . മഹാകാലീമഹാലക്ഷീമഹാസരസ്വത്യോ ദേവതാഃ . അനുഷ്ടുപ് ഛന്ദഃ . നവദുർഗാമഹാലക്ഷ്മീർബീജം . ശ്രീം ശക്തിഃ . സകല-അഭീഷ്ടഫലസിദ്ധയേ സപ്തശതീപാഠാന്തേ ജപേ വിനി....

അഥ പ്രാധാനികം രഹസ്യം .
അസ്യ ശ്രീസപ്തശതീരഹസ്യത്രയസ്യ . ബ്രഹ്മവിഷ്ണുരുദ്രാ-ഋഷയഃ . മഹാകാലീമഹാലക്ഷീമഹാസരസ്വത്യോ ദേവതാഃ . അനുഷ്ടുപ് ഛന്ദഃ . നവദുർഗാമഹാലക്ഷ്മീർബീജം . ശ്രീം ശക്തിഃ . സകല-അഭീഷ്ടഫലസിദ്ധയേ സപ്തശതീപാഠാന്തേ ജപേ വിനിയോഗഃ .
രാജോവാച .
ഭഗവന്നവതാരാ മേ ചണ്ഡികായാസ്ത്വയോദിതാഃ .
ഏതേഷാം പ്രകൃതിം ബ്രഹ്മൻ പ്രധാനം വക്തുമർഹസി .
ആരാധ്യം യന്മയാ ദേവ്യാഃ സ്വരൂപം യേന വൈ ദ്വിജ .
വിധിനാ ബ്രൂഹി സകലം യഥാവത് പ്രണതസ്യ മേ .
ഋഷിരുവാച .
ഇദം രഹസ്യം പരമമനാഖ്യേയം പ്രചക്ഷതേ .
ഭക്തോഽസീതി ന മേ കിഞ്ചിത് തവാവാച്യം നരാഽധിപ .
സർവസ്യാദ്യാ മഹാലക്ഷ്മീസ്ത്രിഗുണാ പരമേശ്വരീ .
ലക്ഷ്യാലക്ഷ്യസ്വരൂപാ സാ വ്യാപ്യ കൃത്സ്നം വ്യവസ്ഥിതാ .
മാതുലിംഗം ഗദാം ഖേടം പാനപാത്രം ച ബിഭ്രതീ .
നാഗം ലിംഗം ച യോനിം ച ബിഭ്രതീ നൃപ മൂർധനി .
തപ്തകാഞ്ചനവർണാഭാ തപ്തകാഞ്ചനഭൂഷണാ .
ശൂന്യം തദഖിലം സ്വേന പൂരയാമാസ തേജസാ .
ശൂന്യം തദഖിലം ലോകം വിലോക്യ പരമേശ്വരീ .
ബഭാര രൂപമപരം തമസാ കേവലേന ഹി .
സാ ഭിന്നാഞ്ജനസങ്കാശാ ദംഷ്ട്രാഞ്ചിതവരാനനാ .
വിശാലലോചനാ നാരീ ബഭൂവ തനുമധ്യമാ .
ഖഡ്ഗപാത്രശിരഃഖേടൈരലങ്കൃതചതുർഭുജാ .
കബന്ധഹാരം ശിരസാ ബിഭ്രാണാ ഹി ശിരഃസ്രജം .
താം പ്രോവാച മഹാലക്ഷ്മീസ്താമസീം പ്രമദോത്തമാം .
ദദാമി തവ നാമാനി യാനി കർമാണി താനി തേ .
മഹാമായാ മഹാകാലീ മഹാമാരീ ക്ഷുധാ രുഷാ .
നിദ്രാ തൃഷ്ണാ ചൈകവീരാ കാലരാത്രിർദുരത്യയാ .
ഇമാനി തവ നാമാനി പ്രതിപാദ്യാനി കർമഭിഃ .
ഏഭിഃ കർമാണി തേ ജ്ഞാത്വാ യോഽധീതേ സോഽശ്നുതേ സുഖം .
താമിത്യുക്ത്വാ മഹാലക്ഷ്മീഃ സ്വരൂപമമരം നൃപ .
സത്ത്വാഖ്യേനാഽതിശുദ്ധേന ഗുണേനേന്ദുപ്രഭം ദധൗ .
അക്ഷമാലാങ്കുശധരാ വീണാപുസ്തകധാരിണീ .
സാ ബഭൂവ വരാ നാരീ നാമാന്യസ്യൈ ച സാ ദദൗ .
മഹാവിദ്യാ മഹാവാണീ ഭാരതീ വാക് സരസ്വതീ .
ആര്യാ ബ്രാഹ്മീ കാമധേനുർവേദഗർഭാ സുരേശ്വരീ .
അഥോവാച മഹാലക്ഷ്മീർമഹാകാലീം സരസ്വതീം .
യുവാം ജനയതാം ദേവ്യൗ മിഥുനേ സ്വാനുരൂപതഃ .
ഇത്യുക്ത്വാ തേ മഹാലക്ഷ്മീഃ സസർജ മിഥുനം സ്വയം .
ഹിരണ്യഗർഭൗ രുചിരൗ സ്ത്രീപുംസൗ കമലാസനൗ .
ബ്രഹ്മൻ വിധേ വിരിഞ്ചേതി ധാതരിത്യാഹ തം നരം .
ശ്രീഃ പദ്മേ കമലേ ലക്ഷ്മീമീത്യാഹ മാതാ സ്ത്രിയം ച താം .
മഹാകാലീ ഭാരതീ ച മിഥുനേ സൃജതഃ സഹ .
ഏതയോരപി രൂപാണി നാമാനി ച വദാമി തേ .
നീലകണ്ഠം രക്തബാഹും ശ്വേതാംഗം ചന്ദ്രശേഖരം .
ജനയാമാസ പുരുഷം മഹാകാലീം സിതാം സ്ത്രിയം .
സ രുദ്രഃ ശങ്കരഃ സ്ഥാണുഃ കപർദീ ച ത്രിലോചനഃ .
ത്രയീ വിദ്യാ കാമധേനുഃ സാ സ്ത്രീ ഭാഷാ സ്വരാഽക്ഷരാ .
സരസ്വതീ സ്ത്രിയം ഗൗരീം കൃഷ്ണം ച പുരുഷം നൃപ .
ജനയാമാസ നാമാനി തയോരപി വദാമി തേ .
വിഷ്ണുഃ കൃഷ്ണോ ഹൃഷീകേശോ വാസുദേവോ ജനാർദനഃ .
ഉമാ ഗൗരീ സതീ ചണ്ഡീ സുന്ദരീ സുഭഗാ ശുഭാ .
ഏവം യുവതയഃ സദ്യഃ പുരുഷത്വം പ്രപേദിരേ .
ചാക്ഷുഷ്മന്തോ നു പശ്യന്തി നേതരേഽതദ്വിദോ ജനാഃ .
ബ്രഹ്മണേ പ്രദദൗ പത്നീം മഹാലക്ഷ്മീർനൃപ ത്രയീം .
രുദ്രായ ഗൗരീം വരദാം വാസുദേവായ ച ശ്രിയം .
സ്വരയാ സഹ സംഭൂയ വിരിഞ്ചോഽണ്ഡമജീജനത് .
ബിഭേദ ഭഗവാൻ രുദ്രസ്തദ് ഗൗര്യാ സഹ വീര്യവാൻ .
അണ്ഡമധ്യേ പ്രധാനാദി കാര്യജാതമഭൂന്നൃപ .
മഹാഭൂതാത്മകം സർവം ജഗത്സ്ഥാവരജംഗമം .
പുപോഷ പാലയാമാസ തല്ലക്ഷ്മ്യാ സഹ കേശവഃ .
മഹാലക്ഷ്മീരേവമജാ സാഽപി സർവേശ്വരേശ്വരീ .
നിരാകാരാ ച സാകാരാ സൈവ നാനാഭിധാനഭൃത് .
നാമാന്തരൈർനിരൂപ്യൈഷാ നാമ്നാ നാഽന്യേന കേനചിത് .
മാർകണ്ഡേയപുരാണേ പ്രാധാനികം രഹസ്യം .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon