വേദം പറയുന്നു - യാവതീർവൈ ദേവതാസ്താഃ സർവാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ്ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേ ദിവേ നമസ്കുര്യാന്നാശ്ലീലം കീർതയേദേതാ ഏവ ദേവതാഃ പ്രീണാതി - ദേവതകളെല്ലാരും തന്നെ മന്ത്രരൂപത്തിൽ വേദം പഠിച്ച ബ്രാഹ്മണനിൽ വസിക്കുന്നു. അതുകൊണ്ട് വേദം പഠിച്ച ബ്രാഹ്മണനെ വന്ദിക്കുന്നതുമൂലം ദേവതകൾ തൃപ്തിയടയുന്നു.
ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.
ഓം ഋഷിരുവാച . ചണ്ഡേ ച നിഹതേ ദൈത്യേ മുണ്ഡേ ച വിനിപാതിതേ . ബഹുലേഷു ച സൈന്യേഷു ക്ഷയിതേഷ്വസുരേശ്വരഃ . തതഃ കോപപരാധീനചേതാഃ ശുംഭഃ പ്രതാപവാൻ . ഉദ്യോഗം സർവസൈന്യാനാം ദൈത്യാനാമാദിദേശ ഹ . അദ്യ സർവബലൈർദൈത്യാഃ ഷഡശീതിരുദായുധാ....
ഓം ഋഷിരുവാച .
ചണ്ഡേ ച നിഹതേ ദൈത്യേ മുണ്ഡേ ച വിനിപാതിതേ .
ബഹുലേഷു ച സൈന്യേഷു ക്ഷയിതേഷ്വസുരേശ്വരഃ .
തതഃ കോപപരാധീനചേതാഃ ശുംഭഃ പ്രതാപവാൻ .
ഉദ്യോഗം സർവസൈന്യാനാം ദൈത്യാനാമാദിദേശ ഹ .
അദ്യ സർവബലൈർദൈത്യാഃ ഷഡശീതിരുദായുധാഃ .
കംബൂനാം ചതുരശീതിർനിര്യാന്തു സ്വബലൈർവൃതാഃ .
കോടിവീര്യാണി പഞ്ചാശദസുരാണാം കുലാനി വൈ .
ശതം കുലാനി ധൗമ്രാണാം നിർഗച്ഛന്തു മമാജ്ഞയാ .
കാലകാ ദൗർഹൃദാ മൗർവാഃ കാലികേയാസ്തഥാസുരാഃ .
യുദ്ധായ സജ്ജാ നിര്യാന്തു ആജ്ഞയാ ത്വരിതാ മമ .
ഇത്യാജ്ഞാപ്യാസുരപതിഃ ശുംഭോ ഭൈരവശാസനഃ .
നിർജഗാമ മഹാസൈന്യസഹസ്രൈർബഹുഭിർവൃതഃ .
ആയാന്തം ചണ്ഡികാ ദൃഷ്ട്വാ തത്സൈന്യമതിഭീഷണം .
ജ്യാസ്വനൈഃ പൂരയാമാസ ധരണീഗഗനാന്തരം .
തതഃ സിംഹോ മഹാനാദമതീവ കൃതവാന്നൃപ .
ഘണ്ടാസ്വനേന താന്നാദാനംബികാ ചോപബൃംഹയത് .
ധനുർജ്യാസിംഹഘണ്ടാനാം നാദാപൂരിതദിങ്മുഖാ .
നിനാദൈർഭീഷണൈഃ കാലീ ജിഗ്യേ വിസ്താരിതാനനാ .
തം നിനാദമുപശ്രുത്യ ദൈത്യസൈന്യൈശ്ചതുർദിശം .
ദേവീ സിംഹസ്തഥാ കാലീ സരോഷൈഃ പരിവാരിതാഃ .
ഏതസ്മിന്നന്തരേ ഭൂപ വിനാശായ സുരദ്വിഷാം .
ഭവായാമരസിംഹാനാമതിവീര്യബലാന്വിതാഃ .
ബ്രഹ്മേശഗുഹവിഷ്ണൂനാം തഥേന്ദ്രസ്യ ച ശക്തയഃ .
ശരീരേഭ്യോ വിനിഷ്ക്രമ്യ തദ്രൂപൈശ്ചണ്ഡികാം യയുഃ .
യസ്യ ദേവസ്യ യദ്രൂപം യഥാ ഭൂഷണവാഹനം .
തദ്വദേവ ഹി തച്ഛക്തിരസുരാന്യോദ്ധുമായയൗ .
ഹംസയുക്തവിമാനാഗ്രേ സാക്ഷസൂത്രകമണ്ഡലുഃ .
ആയാതാ ബ്രഹ്മണഃ ശക്തിർബ്രഹ്മാണീത്യഭിധീയതേ .
മാഹേശ്വരീ വൃഷാരൂഢാ ത്രിശൂലവരധാരിണീ .
മഹാഹിവലയാ പ്രാപ്താ ചന്ദ്രരേഖാവിഭൂഷണാ .
കൗമാരീ ശക്തിഹസ്താ ച മയൂരവരവാഹനാ .
യോദ്ധുമഭ്യായയൗ ദൈത്യാനംബികാ ഗുഹരൂപിണീ .
തഥൈവ വൈഷ്ണവീ ശക്തിർഗരുഡോപരി സംസ്ഥിതാ .
ശംഖചക്രഗദാശാർങ്ഗഖഡ്ഗഹസ്താഭ്യുപായയൗ .
യജ്ഞവാരാഹമതുലം രൂപം യാ ബിഭ്രതോ ഹരേഃ .
ശക്തിഃ സാപ്യായയൗ തത്ര വാരാഹീം ബിഭ്രതീ തനും .
നാരസിംഹീ നൃസിംഹസ്യ ബിഭ്രതീ സദൃശം വപുഃ .
പ്രാപ്താ തത്ര സടാക്ഷേപക്ഷിപ്തനക്ഷത്രസംഹതിഃ .
വജ്രഹസ്താ തഥൈവൈന്ദ്രീ ഗജരാജോപരി സ്ഥിതാ .
പ്രാപ്താ സഹസ്രനയനാ യഥാ ശക്രസ്തഥൈവ സാ .
തതഃ പരിവൃതസ്താഭിരീശാനോ ദേവശക്തിഭിഃ .
ഹന്യന്താമസുരാഃ ശീഘ്രം മമ പ്രീത്യാഹ ചണ്ഡികാം .
തതോ ദേവീശരീരാത്തു വിനിഷ്ക്രാന്താതിഭീഷണാ .
ചണ്ഡികാ ശക്തിരത്യുഗ്രാ ശിവാശതനിനാദിനീ .
സാ ചാഹ ധൂമ്രജടിലമീശാനമപരാജിതാ .
ദൂത ത്വം ഗച്ഛ ഭഗവൻ പാർശ്വം ശുംഭനിശുംഭയോഃ .
ബ്രൂഹി ശുംഭം നിശുംഭം ച ദാനവാവതിഗർവിതൗ .
യേ ചാന്യേ ദാനവാസ്തത്ര യുദ്ധായ സമുപസ്ഥിതാഃ .
ത്രൈലോക്യമിന്ദ്രോ ലഭതാം ദേവാഃ സന്തു ഹവിർഭുജഃ .
യൂയം പ്രയാത പാതാലം യദി ജീവിതുമിച്ഛഥ .
ബലാവലേപാദഥ ചേദ്ഭവന്തോ യുദ്ധകാങ്ക്ഷിണഃ .
തദാഗച്ഛത തൃപ്യന്തു മച്ഛിവാഃ പിശിതേന വഃ .
യതോ നിയുക്തോ ദൗത്യേന തയാ ദേവ്യാ ശിവഃ സ്വയം .
ശിവദൂതീതി ലോകേഽസ്മിംസ്തതഃ സാ ഖ്യാതിമാഗതാ .
തേഽപി ശ്രുത്വാ വചോ ദേവ്യാഃ ശർവാഖ്യാതം മഹാസുരാഃ .
അമർഷാപൂരിതാ ജഗ്മുര്യത്ര കാത്യായനീ സ്ഥിതാ .
തതഃ പ്രഥമമേവാഗ്രേ ശരശക്ത്യൃഷ്ടിവൃഷ്ടിഭിഃ .
വവർഷുരുദ്ധതാമർഷാസ്താം ദേവീമമരാരയഃ .
സാ ച താൻ പ്രഹിതാൻ ബാണാഞ്ഛൂലശക്തിപരശ്വധാൻ .
ചിച്ഛേദ ലീലയാധ്മാതധനുർമുക്തൈർമഹേഷുഭിഃ .
തസ്യാഗ്രതസ്തഥാ കാലീ ശൂലപാതവിദാരിതാൻ .
ഖട്വാംഗപോഥിതാംശ്ചാരീൻകുർവതീ വ്യചരത്തദാ .
കമണ്ഡലുജലാക്ഷേപഹതവീര്യാൻ ഹതൗജസഃ .
ബ്രഹ്മാണീ ചാകരോച്ഛത്രൂന്യേന യേന സ്മ ധാവതി .
മാഹേശ്വരീ ത്രിശൂലേന തഥാ ചക്രേണ വൈഷ്ണവീ .
ദൈത്യാഞ്ജഘാന കൗമാരീ തഥാ ശക്ത്യാതികോപനാ .
ഐന്ദ്രീ കുലിശപാതേന ശതശോ ദൈത്യദാനവാഃ .
പേതുർവിദാരിതാഃ പൃഥ്വ്യാം രുധിരൗഘപ്രവർഷിണഃ .
തുണ്ഡപ്രഹാരവിധ്വസ്താ ദംഷ്ട്രാഗ്രക്ഷതവക്ഷസഃ .
വാരാഹമൂർത്യാ ന്യപതംശ്ചക്രേണ ച വിദാരിതാഃ .
നഖൈർവിദാരിതാംശ്ചാന്യാൻ ഭക്ഷയന്തീ മഹാസുരാൻ .
നാരസിംഹീ ചചാരാജൗ നാദാപൂർണദിഗംബരാ .
ചണ്ഡാട്ടഹാസൈരസുരാഃ ശിവദൂത്യഭിദൂഷിതാഃ .
പേതുഃ പൃഥിവ്യാം പതിതാംസ്താംശ്ചഖാദാഥ സാ തദാ .
ഇതി മാതൃഗണം ക്രുദ്ധം മർദയന്തം മഹാസുരാൻ .
ദൃഷ്ട്വാഭ്യുപായൈർവിവിധൈർനേശുർദേവാരിസൈനികാഃ .
പലായനപരാന്ദൃഷ്ട്വാ ദൈത്യാന്മാതൃഗണാർദിതാൻ .
യോദ്ധുമഭ്യായയൗ ക്രുദ്ധോ രക്തബീജോ മഹാസുരഃ .
രക്തബിന്ദുര്യദാ ഭൂമൗ പതത്യസ്യ ശരീരതഃ .
സമുത്പതതി മേദിന്യാം തത്പ്രമാണോ മഹാസുരഃ .
യുയുധേ സ ഗദാപാണിരിന്ദ്രശക്ത്യാ മഹാസുരഃ .
തതശ്ചൈന്ദ്രീ സ്വവജ്രേണ രക്തബീജമതാഡയത് .
കുലിശേനാഹതസ്യാശു ബഹു സുസ്രാവ ശോണിതം .
സമുത്തസ്ഥുസ്തതോ യോധാസ്തദ്രൂപാസ്തത്പരാക്രമാഃ .
യാവന്തഃ പതിതാസ്തസ്യ ശരീരാദ്രക്തബിന്ദവഃ .
താവന്തഃ പുരുഷാ ജാതാസ്തദ്വീര്യബലവിക്രമാഃ .
തേ ചാപി യുയുധുസ്തത്ര പുരുഷാ രക്തസംഭവാഃ .
സമം മാതൃഭിരത്യുഗ്രശസ്ത്രപാതാതിഭീഷണം .
പുനശ്ച വജ്രപാതേന ക്ഷതമസ്യ ശിരോ യദാ .
വവാഹ രക്തം പുരുഷാസ്തതോ ജാതാഃ സഹസ്രശഃ .
വൈഷ്ണവീ സമരേ ചൈനം ചക്രേണാഭിജഘാന ഹ .
ഗദയാ താഡയാമാസ ഐന്ദ്രീ തമസുരേശ്വരം .
വൈഷ്ണവീചക്രഭിന്നസ്യ രുധിരസ്രാവസംഭവൈഃ .
സഹസ്രശോ ജഗദ്വ്യാപ്തം തത്പ്രമാണൈർമഹാസുരൈഃ .
ശക്ത്യാ ജഘാന കൗമാരീ വാരാഹീ ച തഥാസിനാ .
മാഹേശ്വരീ ത്രിശൂലേന രക്തബീജം മഹാസുരം .
സ ചാപി ഗദയാ ദൈത്യഃ സർവാ ഏവാഹനത് പൃഥക് .
മാതൄഃ കോപസമാവിഷ്ടോ രക്തബീജോ മഹാസുരഃ .
തസ്യാഹതസ്യ ബഹുധാ ശക്തിശൂലാദിഭിർഭുവി .
പപാത യോ വൈ രക്തൗഘസ്തേനാസഞ്ഛതശോഽസുരാഃ .
തൈശ്ചാസുരാസൃക്സംഭൂതൈരസുരൈഃ സകലം ജഗത് .
വ്യാപ്തമാസീത്തതോ ദേവാ ഭയമാജഗ്മുരുത്തമം .
താൻ വിഷണ്ണാൻ സുരാൻ ദൃഷ്ട്വാ ചണ്ഡികാ പ്രാഹസത്വരം .
ഉവാച കാലീം ചാമുണ്ഡേ വിസ്തീർണം വദനം കുരു .
മച്ഛസ്ത്രപാതസംഭൂതാൻ രക്തബിന്ദൂൻ മഹാസുരാൻ .
രക്തബിന്ദോഃ പ്രതീച്ഛ ത്വം വക്ത്രേണാനേന വേഗിനാ .
ഭക്ഷയന്തീ ചര രണേ തദുത്പന്നാന്മഹാസുരാൻ .
ഏവമേഷ ക്ഷയം ദൈത്യഃ ക്ഷേണരക്തോ ഗമിഷ്യതി .
ഭക്ഷ്യമാണാസ്ത്വയാ ചോഗ്രാ ന ചോത്പത്സ്യന്തി ചാപരേ .
ഇത്യുക്ത്വാ താം തതോ ദേവീ ശൂലേനാഭിജഘാന തം .
മുഖേന കാലീ ജഗൃഹേ രക്തബീജസ്യ ശോണിതം .
തതോഽസാവാജഘാനാഥ ഗദയാ തത്ര ചണ്ഡികാം .
ന ചാസ്യാ വേദനാം ചക്രേ ഗദാപാതോഽല്പികാമപി .
തസ്യാഹതസ്യ ദേഹാത്തു ബഹു സുസ്രാവ ശോണിതം .
യതസ്തതസ്തദ്വക്ത്രേണ ചാമുണ്ഡാ സമ്പ്രതീച്ഛതി .
മുഖേ സമുദ്ഗതാ യേഽസ്യാ രക്തപാതാന്മഹാസുരാഃ .
താംശ്ചഖാദാഥ ചാമുണ്ഡാ പപൗ തസ്യ ച ശോണിതം .
ദേവീ ശൂലേന വജ്രേണ ബാണൈരസിഭിരൃഷ്ടിഭിഃ .
ജഘാന രക്തബീജം തം ചാമുണ്ഡാപീതശോണിതം .
സ പപാത മഹീപൃഷ്ഠേ ശസ്ത്രസംഘസമാഹതഃ .
നീരക്തശ്ച മഹീപാല രക്തബീജോ മഹാസുരഃ .
തതസ്തേ ഹർഷമതുലമവാപുസ്ത്രിദശാ നൃപ .
തേഷാം മാതൃഗണോ ജാതോ നനർതാസൃങ്മദോദ്ധതഃ .
മാർകണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ അഷ്ടമഃ .
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Festivals
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta