ദേവീ മാഹാത്മ്യം - അധ്യായം 13

28.9K
1.0K

Comments

tixuz
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

ഈ മന്ത്രം നമുക്ക് ആത്മവിശ്വാസം പകരും. -വീണ ദാമോദരൻ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

ഈ മന്ത്രം കേൾക്കുമ്പോൾ വല്യ വിഷമങ്ങൾ കുറയുന്നത് പോലെ.. മൊത്തത്തിൽ ഒരു ഉണർവ് 🌻 -അനീഷ് ജി

Read more comments

തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തതാര്?

കൊല്ലവർഷം 925 മകരം അഞ്ച്‌ പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.

ഏത് കടലിലാണ് ദ്വാരക മുങ്ങിയത്?

അറബിക്കടലില്‍.

Quiz

പൂവന്‍കോഴി തന്‍റെ കൊടിയില്‍ ചിഹ്നമായിട്ടുള്ള ദേവനാര് ?

ഓം ഋഷിരുവാച . ഏതത്തേ കഥിതം ഭൂപ ദേവീമാഹാത്മ്യമുത്തമം . ഏവം പ്രഭാവാ സാ ദേവീ യയേദം ധാര്യതേ ജഗത് . വിദ്യാ തഥൈവ ക്രിയതേ ഭഗവദ്വിഷ്ണുമായയാ . തയാ ത്വമേഷ വൈശ്യശ്ച തഥൈവാന്യേ വിവേകിനഃ . മോഹ്യന്തേ മോഹിതാശ്ചൈവ മോഹമേഷ്യന്തി ച....

ഓം ഋഷിരുവാച .
ഏതത്തേ കഥിതം ഭൂപ ദേവീമാഹാത്മ്യമുത്തമം .
ഏവം പ്രഭാവാ സാ ദേവീ യയേദം ധാര്യതേ ജഗത് .
വിദ്യാ തഥൈവ ക്രിയതേ ഭഗവദ്വിഷ്ണുമായയാ .
തയാ ത്വമേഷ വൈശ്യശ്ച തഥൈവാന്യേ വിവേകിനഃ .
മോഹ്യന്തേ മോഹിതാശ്ചൈവ മോഹമേഷ്യന്തി ചാപരേ .
താമുപൈഹി മഹാരാജ ശരണം പരമേശ്വരീം .
ആരാധിതാ സൈവ നൃണാം ഭോഗസ്വർഗാഽപവർഗദാ .
മാർകണ്ഡേയ ഉവാച .
ഇതി തസ്യ വചഃ ശ്രുത്വാ സുരഥഃ സ നരാധിപഃ .
പ്രണിപത്യ മഹാഭാഗം തമൃഷിം സംശിതവ്രതം .
നിർവിണ്ണോഽതിമമത്വേന രാജ്യാപഹരണേന ച .
ജഗാമ സദ്യസ്തപസേ സ ച വൈശ്യോ മഹാമുനേ .
സന്ദർശനാർഥമംബായാ നദീപുലിനമാസ്ഥിതഃ .
സ ച വൈശ്യസ്തപസ്തേപേ ദേവീസൂക്തം പരം ജപൻ .
തൗ തസ്മിൻ പുലിനേ ദേവ്യാഃ കൃത്വാ മൂർതിം മഹീമയീം .
അർഹണാം ചക്രതുസ്തസ്യാഃ പുഷ്പധൂപാഗ്നിതർപണൈഃ .
നിരാഹാരൗ യതാത്മാനൗ തന്മനസ്കൗ സമാഹിതൗ .
ദദതുസ്തൗ ബലിം ചൈവ നിജഗാത്രാസൃഗുക്ഷിതം .
ഏവം സമാരാധയതോസ്ത്രിഭിർവർഷൈര്യതാത്മനോഃ .
പരിതുഷ്ടാ ജഗദ്ധാത്രീ പ്രത്യക്ഷം പ്രാഹ ചണ്ഡികാ .
ദേവ്യുവാച .
യത്പ്രാർഥ്യതേ ത്വയാ ഭൂപ ത്വയാ ച കുലനന്ദന .
മത്തസ്തത്പ്രാപ്യതാം സർവം പരിതുഷ്ടാ ദദാമിതേ .
മാർകണ്ഡേയ ഉവാച .
തതോ വവ്രേ നൃപോ രാജ്യമവിഭ്രംശ്യന്യജന്മനി .
അത്രൈവ ച നിജം രാജ്യം ഹതശത്രുബലം ബലാത് .
സോഽപി വൈശ്യസ്തതോ ജ്ഞാനം വവ്രേ നിർവിണ്ണമാനസഃ .
മമേത്യഹമിതി പ്രാജ്ഞഃ സംഗവിച്യുതികാരകം .
ദേവ്യുവാച .
സ്വല്പൈരഹോഭിർനൃപതേ സ്വം രാജ്യം പ്രാപ്സ്യതേ ഭവാൻ .
ഹത്വാ രിപൂനസ്ഖലിതം തവ തത്ര ഭവിഷ്യതി .
മൃതശ്ച ഭൂയഃ സമ്പ്രാപ്യ ജന്മ ദേവാദ്വിവസ്വതഃ .
സാവർണികോ മനുർനാമ ഭവാൻഭുവി ഭവിഷ്യതി .
വൈശ്യവര്യ ത്വയാ യശ്ച വരോഽസ്മത്തോഽഭിവാഞ്ഛിതഃ .
തം പ്രയച്ഛാമി സംസിദ്ധ്യൈ തവ ജ്ഞാനം ഭവിഷ്യതി .
മാർകണ്ഡേയ ഉവാച .
ഇതി ദത്ത്വാ തയോർദേവീ യഥാഭിലഷിതം വരം .
ബഭൂവാന്തർഹിതാ സദ്യോ ഭക്ത്യാ താഭ്യാമഭിഷ്ടുതാ .
ഏവം ദേവ്യാ വരം ലബ്ധ്വാ സുരഥഃ ക്ഷത്രിയർഷഭഃ .
സൂര്യാജ്ജന്മ സമാസാദ്യ സാവർണിർഭവിതാ മനുഃ .
ഇതി ദത്ത്വാ തയോർദേവീ യഥാഭിലഷിതം വരം .
ബഭൂവാന്തർഹിതാ സദ്യോ ഭക്ത്യാ താഭ്യാമഭിഷ്ടുതാ .
ഏവം ദേവ്യാ വരം ലബ്ധ്വാ സുരഥഃ ക്ഷത്രിയർഷഭഃ .
സൂര്യാജ്ജന്മ സമാസാദ്യ സാവർണിർഭവിതാ മനുഃ .
ക്ലീം ഓം .
ശ്രീമാർകണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ
സുരഥവൈശ്യയോർവരപ്രദാനം നാമ ത്രയോദശഃ .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |