Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ദേവീ മാഹാത്മ്യം - അധ്യായം 11

80.9K
12.1K

Comments

Security Code
44202
finger point down
ഈ മന്ത്രം കേട്ടാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. -ശിവദാസ്

ഈ മന്ത്രം കേട്ടാൽ മനസ്സിൽ സന്തോഷം നിറയുന്നു .🙏 -തങ്കപ്പൻ ടി ആർ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ മന്ത്രം ധൈര്യവും ഉണർവും നൽകുന്നു. 🌷 -സതി നായർ

ഈ മന്ത്രം നമുക്ക് ആത്മവിശ്വാസം പകരും. -വീണ ദാമോദരൻ

Read more comments

Knowledge Bank

എന്താണ് യജ്ഞങ്ങൾ

പ്രപഞ്ചത്തിലെ കോടാനുകോടി ജീവികളും വസ്തുക്കളും തമ്മിൽ അന്യോന്യാശ്രയമുണ്ട്. ഇത് ഈശ്വരേച്ഛയാണ്. ഇതിനെ ആധാരപ്പെടുത്തിയുള്ള ഇശ്വരാരാധനയാണ് യജ്ഞങ്ങൾ.

പിതാവിന് ദോഷകരമായ യോഗം

ജനനം പകല്‍സമയത്തും, സൂര്യന്‍ ചൊവ്വ, ശനി എന്നിവരോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്താല്‍ പിതാവിന്‍റെ ആയുസ്സിന് ദോഷത്തെ സൂചിപ്പിക്കുന്നു.

Quiz

ശുകന്‍ ഉണ്ടായതെങ്ങനെ?

ഓം ഋഷിരുവാച . ദേവ്യാ ഹതേ തത്ര മഹാസുരേന്ദ്രേ സേന്ദ്രാഃ സുരാ വഹ്നിപുരോഗമാസ്താം . കാത്യായനീം തുഷ്ടുവുരിഷ്ടലാഭാദ് വികാശിവക്ത്രാബ്ജവികാശിതാശാഃ . ദേവി പ്രപന്നാർതിഹരേ പ്രസീദ പ്രസീദ മാതർജഗതോഽഖിലസ്യ . പ്രസീദ വി....

ഓം ഋഷിരുവാച .
ദേവ്യാ ഹതേ തത്ര മഹാസുരേന്ദ്രേ
സേന്ദ്രാഃ സുരാ വഹ്നിപുരോഗമാസ്താം .
കാത്യായനീം തുഷ്ടുവുരിഷ്ടലാഭാദ്
വികാശിവക്ത്രാബ്ജവികാശിതാശാഃ .
ദേവി പ്രപന്നാർതിഹരേ പ്രസീദ
പ്രസീദ മാതർജഗതോഽഖിലസ്യ .
പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
ത്വമീശ്വരീ ദേവി ചരാചരസ്യ .
ആധാരഭൂതാ ജഗതസ്ത്വമേകാ
മഹീസ്വരൂപേണ യതഃ സ്ഥിതാസി .
അപാം സ്വരൂപസ്ഥിതയാ ത്വയൈത-
ദാപ്യായതേ കൃത്സ്നമലംഘ്യവീര്യേ .
ത്വം വൈഷ്ണവീശക്തിരനന്തവീര്യാ
വിശ്വസ്യ ബീജം പരമാസി മായാ .
സമ്മോഹിതം ദേവി സമസ്തമേതത്
ത്വം വൈ പ്രസന്നാ ഭുവി മുക്തിഹേതുഃ .
വിദ്യാഃ സമസ്താസ്തവ ദേവി ഭേദാഃ
സ്ത്രിയഃ സമസ്താഃ സകലാ ജഗത്സു .
ത്വയൈകയാ പൂരിതമംബയൈതത്
കാ തേ സ്തുതിഃ സ്തവ്യപരാപരോക്തിഃ .
സർവഭൂതാ യദാ ദേവീ ഭുക്തിമുക്തിപ്രദായിനീ .
ത്വം സ്തുതാ സ്തുതയേ കാ വാ ഭവന്തു പരമോക്തയഃ .

സർവസ്യ ബുദ്ധിരൂപേണ ജനസ്യ ഹൃദി സംസ്ഥിതേ .
സ്വർഗാപവർഗദേ ദേവി നാരായണി നമോഽസ്തു തേ .
കലാകാഷ്ഠാദിരൂപേണ പരിണാമപ്രദായിനി .
വിശ്വസ്യോപരതൗ ശക്തേ നാരായണി നമോഽസ്തു തേ .
സർവമംഗലമാംഗല്യേ ശിവേ സർവാർഥസാധികേ .
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോഽസ്തു തേ .
സൃഷ്ടിസ്ഥിതിവിനാശാനാം ശക്തിഭൂതേ സനാതനി .
ഗുണാശ്രയേ ഗുണമയേ നാരായണി നമോഽസ്തു തേ .
ശരണാഗതദീനാർതപരിത്രാണപരായണേ .
സർവസ്യാർതിഹരേ ദേവി നാരായണി നമോഽസ്തു തേ .
ഹംസയുക്തവിമാനസ്ഥേ ബ്രഹ്മാണീരൂപധാരിണി .
കൗശാംഭഃക്ഷരികേ ദേവി നാരായണി നമോഽസ്തു തേ .
ത്രിശൂലചന്ദ്രാഹിധരേ മഹാവൃഷഭവാഹിനി .
മാഹേശ്വരീസ്വരൂപേണ നാരായണി നമോഽസ്തുതേ .
മയൂരകുക്കുടവൃതേ മഹാശക്തിധരേഽനഘേ .
കൗമാരീരൂപസംസ്ഥാനേ നാരായണി നമോഽസ്തു തേ .
ശംഖചക്രഗദാശാർങ്ഗഗൃഹീതപരമായുധേ .
പ്രസീദ വൈഷ്ണവീരൂപേ നാരായണി നമോഽസ്തു തേ .
ഗൃഹീതോഗ്രമഹാചക്രേ ദംഷ്ട്രോദ്ധൃതവസുന്ധരേ .
വരാഹരൂപിണി ശിവേ നാരായണി നമോഽസ്തു തേ .
നൃസിംഹരൂപേണോഗ്രേണ ഹന്തും ദൈത്യാൻ കൃതോദ്യമേ .
ത്രൈലോക്യത്രാണസഹിതേ നാരായണി നമോഽസ്തു തേ .
കിരീടിനി മഹാവജ്രേ സഹസ്രനയനോജ്ജ്വലേ .
വൃത്രപ്രാണഹരേ ചൈന്ദ്രി നാരായണി നമോഽസ്തു തേ .
ശിവദൂതീസ്വരൂപേണ ഹതദൈത്യമഹാബലേ .
ഘോരരൂപേ മഹാരാവേ നാരായണി നമോഽസ്തു തേ .
ദംഷ്ട്രാകരാലവദനേ ശിരോമാലാവിഭൂഷണേ .
ചാമുണ്ഡേ മുണ്ഡമഥനേ നാരായണി നമോഽസ്തു തേ .
ലക്ഷ്മി ലജ്ജേ മഹാവിദ്യേ ശ്രദ്ധേ പുഷ്ടി സ്വധേ ധ്രുവേ .
മഹാരാത്രി മഹാമായേ നാരായണി നമോഽസ്തു തേ .
മേധേ സരസ്വതി വരേ ഭൂതി ബാഭ്രവി താമസി .
നിയതേ ത്വം പ്രസീദേശേ നാരായണി നമോഽസ്തുതേ .
സർവസ്വരൂപേ സർവേശേ സർവശക്തിസമന്വിതേ .
ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗേ ദേവി നമോഽസ്തു തേ .
ഏതത്തേ വദനം സൗമ്യം ലോചനത്രയഭൂഷിതം .
പാതു നഃ സർവഭൂതേഭ്യഃ കാത്യായനി നമോഽസ്തു തേ .
ജ്വാലാകരാലമത്യുഗ്രമശേഷാസുരസൂദനം .
ത്രിശൂലം പാതു നോ ഭീതേർഭദ്രകാലി നമോഽസ്തു തേ .
ഹിനസ്തി ദൈത്യതേജാംസി സ്വനേനാപൂര്യ യാ ജഗത് .
സാ ഘണ്ടാ പാതു നോ ദേവി പാപേഭ്യോ നഃ സുതാനിവ .
അസുരാസൃഗ്വസാപങ്കചർചിതസ്തേ കരോജ്ജ്വലഃ .
ശുഭായ ഖഡ്ഗോ ഭവതു ചണ്ഡികേ ത്വാം നതാ വയം .
രോഗാനശേഷാനപഹംസി തുഷ്ടാ
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ .
ത്വാമാശ്രിതാനാം ന വിപന്നരാണാം
ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി .
ഏതത്കൃതം യത്കദനം ത്വയാദ്യ
ധർമദ്വിഷാം ദേവി മഹാസുരാണാം .
രൂപൈരനേകൈർബഹുധാത്മമൂർതിം
കൃത്വാംബികേ തത്പ്രകരോതി കാന്യാ .
വിദ്യാസു ശാസ്ത്രേഷു വിവേകദീപേ-
ഷ്വാദ്യേഷു വാക്യേഷു ച കാ ത്വദന്യാ .
മമത്വഗർതേഽതിമഹാന്ധകാരേ
വിഭ്രാമയത്യേതദതീവ വിശ്വം .
രക്ഷാംസി യത്രോഗ്രവിഷാശ്ച നാഗാ
യത്രാരയോ ദസ്യുബലാനി യത്ര .
ദാവാനലോ യത്ര തഥാബ്ധിമധ്യേ
തത്ര സ്ഥിതാ ത്വം പരിപാസി വിശ്വം .
വിശ്വേശ്വരി ത്വം പരിപാസി വിശ്വം
വിശ്വാത്മികാ ധാരയസീഹ വിശ്വം .
വിശ്വേശവന്ദ്യാ ഭവതീ ഭവന്തി
വിശ്വാശ്രയാ യേ ത്വയി ഭക്തിനമ്രാഃ .
ദേവി പ്രസീദ പരിപാലയ നോഽരിഭീതേ-
ര്നിത്യം യഥാസുരവധാദധുനൈവ സദ്യഃ .
പാപാനി സർവജഗതാം പ്രശമം നയാശു
ഉത്പാതപാകജനിതാംശ്ച മഹോപസർഗാൻ .
പ്രണതാനാം പ്രസീദ ത്വം ദേവി വിശ്വാർതിഹാരിണി .
ത്രൈലോക്യവാസിനാമീഡ്യേ ലോകാനാം വരദാ ഭവ .
ദേവ്യുവാച .
വരദാഹം സുരഗണാ വരം യന്മനസേച്ഛഥ .
തം വൃണുധ്വം പ്രയച്ഛാമി ജഗതാമുപകാരകം .
ദേവാ ഊചുഃ .
സർവാബാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി .
ഏവമേവ ത്വയാ കാര്യമസ്മദ്വൈരിവിനാശനം .
ദേവ്യുവാച .
വൈവസ്വതേഽന്തരേ പ്രാപ്തേ അഷ്ടാവിംശതിമേ യുഗേ .
ശുംഭോ നിശുംഭശ്ചൈവാന്യാവുത്പത്സ്യേതേ മഹാസുരൗ .
നന്ദഗോപഗൃഹേ ജാതാ യശോദാഗർഭസംഭവാ .
തതസ്തൗ നാശയിഷ്യാമി വിന്ധ്യാചലനിവാസിനീ .
പുനരപ്യതിരൗദ്രേണ രൂപേണ പൃഥിവീതലേ .
അവതീര്യ ഹനിഷ്യാമി വൈപ്രചിത്താംശ്ച ദാനവാൻ .
ഭക്ഷയന്ത്യാശ്ച താനുഗ്രാൻ വൈപ്രചിത്താൻ മഹാസുരാൻ .
രക്താ ദന്താ ഭവിഷ്യന്തി ദാഡിമീകുസുമോപമാഃ .
തതോ മാം ദേവതാഃ സ്വർഗേ മർത്യലോകേ ച മാനവാഃ .
സ്തുവന്തോ വ്യാഹരിഷ്യന്തി സതതം രക്തദന്തികാം .
ഭൂയശ്ച ശതവാർഷിക്യാമനാവൃഷ്ട്യാമനംഭസി .
മുനിഭിഃ സംസ്മൃതാ ഭൂമൗ സംഭവിഷ്യാമ്യയോനിജാ .
തതഃ ശതേന നേത്രാണാം നിരീക്ഷിഷ്യാമ്യഹം മുനീൻ .
കീർതയിഷ്യന്തി മനുജാഃ ശതാക്ഷീമിതി മാം തതഃ .
തതോഽഹമഖിലം ലോകമാത്മദേഹസമുദ്ഭവൈഃ .
ഭരിഷ്യാമി സുരാഃ ശാകൈരാവൃഷ്ടേഃ പ്രാണധാരകൈഃ .
ശാകംഭരീതി വിഖ്യാതിം തദാ യാസ്യാമ്യഹം ഭുവി .
തത്രൈവ ച വധിഷ്യാമി ദുർഗമാഖ്യം മഹാസുരം .
ദുർഗാദേവീതി വിഖ്യാതം തന്മേ നാമ ഭവിഷ്യതി .
പുനശ്ചാഹം യദാ ഭീമം രൂപം കൃത്വാ ഹിമാചലേ .
രക്ഷാംസി ഭക്ഷയിഷ്യാമി മുനീനാം ത്രാണകാരണാത് .
തദാ മാം മുനയഃ സർവേ സ്തോഷ്യന്ത്യാനമ്രമൂർതയഃ .
ഭീമാദേവീതി വിഖ്യാതം തന്മേ നാമ ഭവിഷ്യതി .
യദാരുണാഖ്യസ്ത്രൈലോക്യേ മഹാബാധാം കരിഷ്യതി .
തദാഹം ഭ്രാമരം രൂപം കൃത്വാസംഖ്യേയഷട്പദം .
ത്രൈലോക്യസ്യ ഹിതാർഥായ വധിഷ്യാമി മഹാസുരം .
ഭ്രാമരീതി ച മാം ലോകാസ്തദാ സ്തോഷ്യന്തി സർവതഃ .
ഇത്ഥം യദാ യദാ ബാധാ ദാനവോത്ഥാ ഭവിഷ്യതി .
തദാ തദാവതീര്യാഹം കരിഷ്യാമ്യരിസങ്ക്ഷയം .
മാർകണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ നാരായണീസ്തുതിർനാമൈകാദശഃ.

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon