ദേവീ മാഹാത്മ്യം - അധ്യായം 1

93.4K
1.1K

Comments

j7q2f
വിഷമ സമയങ്ങളിൽ ഈ മന്ത്രം കേട്ടാൽ ഒരുപാട് സമാധാനം ലഭിക്കും. 🙏🙏🙏 -സിന്ധു

മനസ്സിനെ നിറയ്ക്കുന്ന മന്ത്രം. -സിന്ധു രാജ്0

മനസ്സ് ശാന്തമാകുന്നതിന് ഈ മന്ത്രം ഏറെ സഹായിക്കും 🙏🙏 -.പ്രജീഷ്

ഈ മന്ത്രം കേൾക്കുമ്പോൾ മനസിൽ ഒരു ശാന്തി അനുഭവപ്പെടുന്നു 🌈 -അനിൽ പി വി

മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ

Read more comments

ആരാണ് ഗായത്രീമന്തത്തിന്‍റെ ഋഷി?

വിശ്വാമിത്രന്‍.

ഭീഷ്മാചാര്യൻ ആരുടെ അവതാരമായിരുന്നു?

അഷ്ടവസുക്കളിൽ ഒരാളുടെ അവതാരമായിരുന്നു ഭീഷ്മാചാര്യൻ.

Quiz

കഴുത്തിനുമുകളില്‍ കാളയുടേയും താഴോട്ട് മനുഷ്യന്‍റേയും രൂപം ആര്‍ക്കാണ് ?

പ്രഥമചരിത്രസ്യ . ബ്രഹ്മാ ഋഷിഃ . മഹാകാലീ ദേവതാ . ഗായത്രീ ഛന്ദഃ . നന്ദാ ശക്തിഃ . രക്തദന്തികാ ബീജം . അഗ്നിസ്തത്ത്വം . ഋഗ്വേദഃ സ്വരൂപം . ശ്രീമഹാകാലീപ്രീത്യർഥം ധർമാർഥം ജപേ വിനിയോഗഃ . ഖഡ്ഗം ചക്രഗദേഷുചാപപരിഘാഞ്ഛൂലം ഭുശുണ്ഡീ....

പ്രഥമചരിത്രസ്യ . ബ്രഹ്മാ ഋഷിഃ .
മഹാകാലീ ദേവതാ . ഗായത്രീ ഛന്ദഃ . നന്ദാ ശക്തിഃ .
രക്തദന്തികാ ബീജം . അഗ്നിസ്തത്ത്വം .
ഋഗ്വേദഃ സ്വരൂപം . ശ്രീമഹാകാലീപ്രീത്യർഥം ധർമാർഥം ജപേ വിനിയോഗഃ .
ഖഡ്ഗം ചക്രഗദേഷുചാപപരിഘാഞ്ഛൂലം ഭുശുണ്ഡീം ശിരഃ
ശംഖം സന്ദധതീം കരൈസ്ത്രിനയനാം സർവാംഗഭൂഷാവൃതാം .
നീലാശ്മദ്യുതിമാസ്യപാദദശകാം സേവേ മഹാകാലികാം
യാമസ്തൗത്സ്വപിതേ ഹരൗ കമലജോ ഹന്തും മധും കൗടഭം .
ഓം നമശ്ചണ്ഡികായൈ .
ഓം ഐം മാർകണ്ഡേയ ഉവാച .
സാവർണിഃ സൂര്യതനയോ യോ മനുഃ കഥ്യതേഽഷ്ടമഃ .
നിശാമയ തദുത്പത്തിം വിസ്തരാദ്ഗദതോ മമ .
മഹാമായാനുഭാവേന യഥാ മന്വന്തരാധിപഃ .
സ ബഭൂവ മഹാഭാഗഃ സാവർണിസ്തനയോ രവേഃ .
സ്വാരോചിഷേഽന്തരേ പൂർവം ചൈത്രവംശസമുദ്ഭവഃ .
സുരഥോ നാമ രാജാഭൂത്സമസ്തേ ക്ഷിതിമണ്ഡലേ .
തസ്യ പാലയതഃ സമ്യക് പ്രജാഃ പുത്രാനിവൗരസാൻ .
ബഭൂവുഃ ശത്രവോ ഭൂപാഃ കോലാവിധ്വംസിനസ്തദാ .
തസ്യ തൈരഭവദ് യുദ്ധമതിപ്രബലദണ്ഡിനഃ .
ന്യൂനൈരപി സ തൈര്യുദ്ധേ കോലാവിധ്വംസിഭിർജിതഃ .
തതഃ സ്വപുരമായാതോ നിജദേശാധിപോഽഭവത് .
ആക്രാന്തഃ സ മഹാഭാഗസ്തൈസ്തദാ പ്രബലാരിഭിഃ .
അമാത്യൈർബലിഭിർദുഷ്ടൈർദുർബലസ്യ ദുരാത്മഭിഃ .
കോശോ ബലം ചാപഹൃതം തത്രാഽപി സ്വപുരേ തതഃ .
തതോ മൃഗയാവ്യാജേന ഹൃതസ്വാമ്യഃ സ ഭൂപതിഃ .
ഏകാകീ ഹയമാരുഹ്യ ജഗാമ ഗഹനം വനം .
സ തത്രാശ്രമമദ്രാക്ഷീദ്ദ്വിജവര്യസ്യ മേധസഃ .
പ്രശാന്തഃ ശ്വാപദാകീർണം മുനിശിഷ്യോപശോഭിതം .
തസ്ഥൗ കഞ്ചിത്സ കാലം ച മുനിനാ തേന സത്കൃതഃ .
ഇതശ്ചേതശ്ച വിചരംസ്തസ്മിൻ മുനിവരാശ്രമേ .
സോഽചിന്തയത്തദാ തത്ര മമത്വാകൃഷ്ടമാനസഃ .
മത്പൂർവൈഃ പാലിതം പൂർവം മയാ ഹീനം പുരം ഹി തത് .
മദ്ഭൃത്യൈസ്തൈരസദ്വൃത്തൈർധർമതഃ പാല്യതേ ന വാ .
ന ജാനേ സ പ്രധാനോ മേ ശൂരോ ഹസ്തീ സദാമദഃ .
മമ വൈരിവശം യാതഃ കാൻ ഭോഗാനുപലപ്സ്യതേ .
യേ മമാനുഗതാ നിത്യം പ്രസാദധനഭോജനൈഃ .
അനുവൃത്തിം ധ്രുവം തേഽദ്യ കുർവന്ത്യന്യമഹീഭൃതാം .
അസമ്യഗ്വ്യയശീലൈസ്തൈഃ കുർവദ്ഭിഃ സതതം വ്യയം .
സഞ്ചിതഃ സോഽതിദുഃഖേന ക്ഷയം കോശോ ഗമിഷ്യതി .
ഏതച്ചാന്യച്ച സതതം ചിന്തയാമാസ പാർഥിവഃ .
തത്ര വിപ്രാശ്രമാഭ്യാശേ വൈശ്യമേകം ദദർശ സഃ .
സ പൃഷ്ടസ്തേന കസ്ത്വം ഭോ ഹേതുശ്ചാഗമനേഽത്ര കഃ .
സശോക ഇവ കസ്മാത്ത്വം ദുർമനാ ഇവ ലക്ഷ്യസേ .
ഇത്യാകർണ്യ വചസ്തസ്യ ഭൂപതേഃ പ്രണയോദിതം .
പ്രത്യുവാച സ തം വൈശ്യഃ പ്രശ്രയാവനതോ നൃപം .
വൈശ്യ ഉവാച .
സമാധിർനാമ വൈശ്യോഽഹമുത്പന്നോ ധനിനാം കുലേ .
പുത്രദാരൈർനിരസ്തശ്ച ധനലോഭാദസാധുഭിഃ .
വിഹീനശ്ച ധനൈർദാരൈഃ പുത്രൈരാദായ മേ ധനം .
വനമഭ്യാഗതോ ദുഃഖീ നിരസ്തശ്ചാപ്തബന്ധുഭിഃ .
സോഽഹം ന വേദ്മി പുത്രാണാം കുശലാകുശലാത്മികാം .
പ്രവൃത്തിം സ്വജനാനാം ച ദാരാണാം ചാഽത്ര സംസ്ഥിതഃ .
കിം നു തേഷാം ഗൃഹേ ക്ഷേമമക്ഷേമം കിം നു സാമ്പ്രതം .
കഥം തേ കിം നു സദ്വൃത്താ ദുർവൃത്താഃ കിം നു മേ സുതാഃ .
രാജോവാച .
യൈർനിരസ്തോ ഭവാംല്ലുബ്ധൈഃ പുത്രദാരാദിഭിർധനൈഃ .
തേഷു കിം ഭവതഃ സ്നേഹമനുബധ്നാതി മാനസം .
വൈശ്യ ഉവാച .
ഏവമേതദ്യഥാ പ്രാഹ ഭവാനസ്മദ്ഗതം വചഃ .
കിം കരോമി ന ബധ്നാതി മമ നിഷ്ഠുരതാം മനഃ .
യൈഃ സന്ത്യജ്യ പിതൃസ്നേഹം ധനലുബ്ധൈർനിരാകൃതഃ .
പതിസ്വജനഹാർദം ച ഹാർദിതേഷ്വേവ മേ മനഃ .
കിമേതന്നാഭിജാനാമി ജാനന്നപി മഹാമതേ .
യത്പ്രേമപ്രവണം ചിത്തം വിഗുണേഷ്വപി ബന്ധുഷു .
തേഷാം കൃതേ മേ നിഃശ്വാസോ ദൗർമനസ്യം ച ജായതേ .
കരോമി കിം യന്ന മനസ്തേഷ്വപ്രീതിഷു നിഷ്ഠുരം .
മാർകണ്ഡേയ ഉവാച .
തതസ്തൗ സഹിതൗ വിപ്ര തം മുനിം സമുപസ്ഥിതൗ .
സമാധിർനാമ വൈശ്യോഽസൗ സ ച പാർഥിവസത്തമഃ .
കൃത്വാ തു തൗ യഥാന്യായം യഥാർഹം തേന സംവിദം .
ഉപവിഷ്ടൗ കഥാഃ കാശ്ചിച്ചക്രതുർവൈശ്യപാർഥിവൗ .
രാജോവാച .
ഭഗവംസ്ത്വാമഹം പ്രഷ്ടുമിച്ഛാമ്യേകം വദസ്വ തത് .
ദുഃഖായ യന്മേ മനസഃ സ്വചിത്തായത്തതാം വിനാ .
മമത്വം ഗതരാജ്യസ്യ രാജ്യാംഗേഷ്വഖിലേഷ്വപി .
ജാനതോഽപി യഥാജ്ഞസ്യ കിമേതന്മുനിസത്തമ .
അയം ച നികൃതഃ പുത്രൈർദാരൈർഭൃത്യൈസ്തഥോജ്ഝിതഃ .
സ്വജനേന ച സന്ത്യക്തസ്തേഷു ഹാർദീ തഥാപ്യതി .
ഏവമേഷ തഥാഹം ച ദ്വാവപ്യത്യന്തദുഃഖിതൗ .
ദൃഷ്ടദോഷേഽപി വിഷയേ മമത്വാകൃഷ്ടമാനസൗ .
തത്കിമേതന്മഹാഭാഗ യന്മോഹോ ജ്ഞാനിനോരപി .
മമാസ്യ ച ഭവത്യേഷാ വിവേകാന്ധസ്യ മൂഢതാ .
ഋഷിരുവാച .
ജ്ഞാനമസ്തി സമസ്തസ്യ ജന്തോർവിഷയഗോചരേ .
വിഷയാശ്ച മഹാഭാഗ യാന്തി ചൈവം പൃഥക്പൃഥക് .
ദിവാന്ധാഃ പ്രാണിനഃ കേചിദ്രാത്രാവന്ധാസ്തഥാപരേ .
കേചിദ്ദിവാ തഥാ രാത്രൗ പ്രാണിനസ്തുല്യദൃഷ്ടയഃ .
ജ്ഞാനിനോ മനുജാഃ സത്യം കിം തു തേ ന ഹി കേവലം .
യതോ ഹി ജ്ഞാനിനഃ സർവേ പശുപക്ഷിമൃഗാദയഃ .
ജ്ഞാനം ച തന്മനുഷ്യാണാം യത്തേഷാം മൃഗപക്ഷിണാം .
മനുഷ്യാണാം ച യത്തേഷാം തുല്യമന്യത്തഥോഭയോഃ .
ജ്ഞാനേഽപി സതി പശ്യൈതാൻ പതംഗാഞ്ഛാവചഞ്ചുഷു .
കണമോക്ഷാദൃതാൻ മോഹാത്പീഡ്യമാനാനപി ക്ഷുധാ .
മാനുഷാ മനുജവ്യാഘ്ര സാഭിലാഷാഃ സുതാൻ പ്രതി .
ലോഭാത് പ്രത്യുപകാരായ നന്വേതാൻ കിം ന പശ്യസി .
തഥാപി മമതാവർത്തേ മോഹഗർതേ നിപാതിതാഃ .
മഹാമായാപ്രഭാവേണ സംസാരസ്ഥിതികാരിണാ .
തന്നാത്ര വിസ്മയഃ കാര്യോ യോഗനിദ്രാ ജഗത്പതേഃ .
മഹാമായാ ഹരേശ്ചൈഷാ തയാ സമ്മോഹ്യതേ ജഗത് .
ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ .
ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി .
തയാ വിസൃജ്യതേ വിശ്വം ജഗദേതച്ചരാചരം .
സൈഷാ പ്രസന്നാ വരദാ നൃണാം ഭവതി മുക്തയേ .
സാ വിദ്യാ പരമാ മുക്തേർഹേതുഭൂതാ സനാതനീ .
സംസാരബന്ധഹേതുശ്ച സൈവ സർവേശ്വരേശ്വരീ .
രാജോവാച .
ഭഗവൻ കാ ഹി സാ ദേവീ മഹാമായേതി യാം ഭവാൻ .
ബ്രവീതി കഥമുത്പന്നാ സാ കർമാസ്യാശ്ച കിം ദ്വിജ .
യത്പ്രഭാവാ ച സാ ദേവീ യത്സ്വരൂപാ യദുദ്ഭവാ .
തത്സർവം ശ്രോതുമിച്ഛാമി ത്വത്തോ ബ്രഹ്മവിദാം വര .
ഋഷിരുവാച .
നിത്യൈവ സാ ജഗന്മൂർതിസ്തയാ സർവമിദം തതം .
തഥാപി തത്സമുത്പത്തിർബഹുധാ ശ്രൂയതാം മമ .
ദേവാനാം കാര്യസിദ്ധ്യർഥമാവിർഭവതി സാ യദാ .
ഉത്പന്നേതി തദാ ലോകേ സാ നിത്യാപ്യഭിധീയതേ .
യോഗനിദ്രാം യദാ വിഷ്ണുർജഗത്യേകാർണവീകൃതേ .
ആസ്തീര്യ ശേഷമഭജത് കല്പാന്തേ ഭഗവാൻ പ്രഭുഃ .
തദാ ദ്വാവസുരൗ ഘോരൗ വിഖ്യാതൗ മധുകൈടഭൗ .
വിഷ്ണുകർണമലോദ്ഭൂതൗ ഹന്തും ബ്രഹ്മാണമുദ്യതൗ .
സ നാഭികമലേ വിഷ്ണോഃ സ്ഥിതോ ബ്രഹ്മാ പ്രജാപതിഃ .
ദൃഷ്ട്വാ താവസുരൗ ചോഗ്രൗ പ്രസുപ്തം ച ജനാർദനം .
തുഷ്ടാവ യോഗനിദ്രാം താമേകാഗ്രഹൃദയഃ സ്ഥിതഃ .
വിബോധനാർഥായ ഹരേർഹരിനേത്രകൃതാലയാം .
വിശ്വേശ്വരീം ജഗദ്ധാത്രീം സ്ഥിതിസംഹാരകാരിണീം .
നിദ്രാം ഭഗവതീം വിഷ്ണോരതുലാം തേജസഃ പ്രഭുഃ .
ബ്രഹ്മോവാച .
ത്വം സ്വാഹാ ത്വം സ്വധാ ത്വം ഹി വഷട്കാരഃ സ്വരാത്മികാ .
സുധാ ത്വമക്ഷരേ നിത്യേ ത്രിധാ മാത്രാത്മികാ സ്ഥിതാ .
അർധമാത്രാ സ്ഥിതാ നിത്യാ യാനുച്ചാര്യാവിശേഷതഃ .
ത്വമേവ സന്ധ്യാ സാവിത്രീ ത്വം ദേവി ജനനീ പരാ .
ത്വയൈതദ്ധാര്യതേ വിശ്വം ത്വയൈതത് സൃജ്യതേ ജഗത് .
ത്വയൈതത് പാല്യതേ ദേവി ത്വമത്സ്യന്തേ ച സർവദാ .
വിസൃഷ്ടൗ സൃഷ്ടിരൂപാ ത്വം സ്ഥിതിരൂപാ ച പാലനേ .
തഥാ സംഹൃതിരൂപാന്തേ ജഗതോഽസ്യ ജഗന്മയേ .
മഹാവിദ്യാ മഹാമായാ മഹാമേധാ മഹാസ്മൃതിഃ .
മഹാമോഹാ ച ഭവതീ മഹാദേവീ മഹേശ്വരീ .
പ്രകൃതിസ്ത്വം ച സർവസ്യ ഗുണത്രയവിഭാവിനീ .
കാലരാത്രിർമഹാരാത്രിർമോഹരാത്രിശ്ച ദാരുണാ .
ത്വം ശ്രീസ്ത്വമീശ്വരീ ത്വം ഹ്രീസ്ത്വം ബുദ്ധിർബോധലക്ഷണാ .
ലജ്ജാ പുഷ്ടിസ്തഥാ തുഷ്ടിസ്ത്വം ശാന്തിഃ ക്ഷാന്തിരേവ ച .
ഖഡ്ഗിനീ ശൂലിനീ ഘോരാ ഗദിനീ ചക്രിണീ തഥാ .
ശംഖിനീ ചാപിനീ ബാണഭുശുണ്ഡീപരിഘായുധാ .
സൗമ്യാ സൗമ്യതരാശേഷസൗമ്യേഭ്യസ്ത്വതിസുന്ദരീ .
പരാപരാണാം പരമാ ത്വമേവ പരമേശ്വരീ .
യച്ച കിഞ്ചിത്ക്വചിദ്വസ്തു സദസദ്വാഖിലാത്മികേ .
തസ്യ സർവസ്യ യാ ശക്തിഃ സാ ത്വം കിം സ്തൂയസേ മയാ .
യയാ ത്വയാ ജഗത്സ്രഷ്ടാ ജഗത്പാത്യത്തി യോ ജഗത് .
സോഽപി നിദ്രാവശം നീതഃ കസ്ത്വാം സ്തോതുമിഹേശ്വരഃ .
വിഷ്ണുഃ ശരീരഗ്രഹണമഹമീശാന ഏവ ച .
കാരിതാസ്തേ യതോഽതസ്ത്വാം കഃ സ്തോതും ശക്തിമാൻ ഭവേത് .
സാ ത്വമിത്ഥം പ്രഭാവൈഃ സ്വൈരുദാരൈർദേവി സംസ്തുതാ .
മോഹയൈതൗ ദുരാധർഷാവസുരൗ മധുകൈടഭൗ .
പ്രബോധം ച ജഗത്സ്വാമീ നീയതാമച്യുതോ ലഘു .
ബോധശ്ച ക്രിയതാമസ്യ ഹന്തുമേതൗ മഹാസുരൗ .
ഋഷിരുവാച .
ഏവം സ്തുതാ തദാ ദേവീ താമസീ തത്ര വേധസാ .
വിഷ്ണോഃ പ്രബോധനാർഥായ നിഹന്തും മധുകൈടഭൗ .
നേത്രാസ്യനാസികാബാഹുഹൃദയേഭ്യസ്തഥോരസഃ .
നിർഗമ്യ ദർശനേ തസ്ഥൗ ബ്രഹ്മണോഽവ്യക്തജന്മനഃ .
ഉത്തസ്ഥൗ ച ജഗന്നാഥസ്തയാ മുക്തോ ജനാർദനഃ .
ഏകാർണവേഽഹിശയനാത്തതഃ സ ദദൃശേ ച തൗ .
മധുകൈടഭൗ ദുരാത്മാനാവതിവീര്യപരാക്രമൗ .
ക്രോധരക്തേക്ഷണാവത്തും ബ്രഹ്മാണം ജനിതോദ്യമൗ .
സമുത്ഥായ തതസ്താഭ്യാം യുയുധേ ഭഗവാൻ ഹരിഃ .
പഞ്ചവർഷസഹസ്രാണി ബാഹുപ്രഹരണോ വിഭുഃ .
താവപ്യതിബലോന്മത്തൗ മഹാമായാവിമോഹിതൗ .
ഉക്തവന്തൗ വരോഽസ്മത്തോ വ്രിയതാമിതി കേശവം .
ശ്രീഭഗവാനുവാച .
ഭവേതാമദ്യ മേ തുഷ്ടൗ മമ വധ്യാവുഭാവപി .
കിമന്യേന വരേണാത്ര ഏതാവദ്ധി വൃതം മയാ .
ഋഷിരുവാച .
വഞ്ചിതാഭ്യാമിതി തദാ സർവമാപോമയം ജഗത് .
വിലോക്യ താഭ്യാം ഗദിതോ ഭഗവാൻ കമലേക്ഷണഃ .
ആവാം ജഹി ന യത്രോർവീ സലിലേന പരിപ്ലുതാ .
ഋഷിരുവാച .
തഥേത്യുക്ത്വാ ഭഗവതാ ശംഖചക്രഗദാഭൃതാ .
കൃത്വാ ചക്രേണ വൈ ഛിന്നേ ജഘനേ ശിരസീ തയോഃ .
ഏവമേഷാ സമുത്പന്നാ ബ്രഹ്മണാ സംസ്തുതാ സ്വയം .
പ്രഭാവമസ്യാ ദേവ്യാസ്തു ഭൂയഃ ശൃണു വദാമി തേ .
. ഐം ഓം .
ശ്രീമാർകണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ പ്രഥമഃ .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |