ദേവീ മാഹാത്മ്യം - ക്ഷമാപണ സ്തോത്രം

21.6K

Comments

33zyw
ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

മനോഹര മന്ത്രം. -മുരളീധരൻ പി

മനസ്സിൽ സന്തോഷം നിറയ്ക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. 🙏 -സൗമ്യ

ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു

വിഷമ സമയങ്ങളിൽ ഈ മന്ത്രം കേട്ടാൽ ഒരുപാട് സമാധാനം ലഭിക്കും. 🙏🙏🙏 -സിന്ധു

Read more comments

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

ഭക്തിയോഗം -

സ്നേഹവും കൃതജ്ഞതയും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ എല്ലാത്തിലും ദിവ്യത്വം കാണാൻ ഭക്തിയോഗം നമ്മെ പഠിപ്പിക്കുന്നു.

Quiz

സതീദേവിയുടെ പിതാവാര് ?

അഥ ദേവീക്ഷമാപണസ്തോത്രം . അപരാധസഹസ്രാണി ക്രിയന്തേഽഹർനിശം മയാ . ദാസോഽയമിതി മാം മത്വാ ക്ഷമസ്വ പരമേശ്വരി . ആവാഹനം ന ജാനാമി ന ജാനാമി വിസർജനം . പൂജാം ചൈവ ന ജാനാമി ക്ഷമ്യതാം പരമേശ്വരി . മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം ....

അഥ ദേവീക്ഷമാപണസ്തോത്രം .
അപരാധസഹസ്രാണി ക്രിയന്തേഽഹർനിശം മയാ .
ദാസോഽയമിതി മാം മത്വാ ക്ഷമസ്വ പരമേശ്വരി .
ആവാഹനം ന ജാനാമി ന ജാനാമി വിസർജനം .
പൂജാം ചൈവ ന ജാനാമി ക്ഷമ്യതാം പരമേശ്വരി .
മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം സുരേശ്വരി .
യത്പൂജിതം മയാ ദേവി പരിപൂർണം തദസ്തു മേ .
അപരാധശതം കൃത്വാ ജഗദംബേതി ചോച്ചരേത് .
യാം ഗതിം സമവാപ്നോതി ന താം ബ്രഹ്മാദയഃ സുരാഃ .
സാപരാധോഽസ്മി ശരണം പ്രാപ്തസ്ത്വാം ജഗദംബികേ .
ഇദാനീമനുകമ്പ്യോഽഹം യഥേച്ഛസി തഥാ കുരു .
അജ്ഞാനാദ്വിസ്മൃതേർഭ്രാന്ത്യാ യന്ന്യൂനമധികം കൃതം .
തത്സർവം ക്ഷമ്യതാം ദേവി പ്രസീദ പരമേശ്വരി .
കാമേശ്വരി ജഗന്മാതഃ സച്ചിദാനന്ദവിഗ്രഹേ .
ഗൃഹാണാർചാമിമാം പ്രീത്യാ പ്രസീദ പരമേശ്വരി .
ഗുഹ്യാതിഗുഹ്യഗോപ്ത്രീ ത്വം ഗൃഹാണാസ്മത്കൃതം ജപം .
സിദ്ധിർഭവതു മേ ദേവി ത്വത്പ്രസാദാത് സുരേശ്വരി .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |