ഈ പ്രഭാഷണത്തില്‍നിന്നും ഭാഗവതത്തിലെ ജന്മാദ്യസ്യ.... എന്ന ആദ്യത്തെ ശ്ളോകത്തിന്‍റെ അര്‍ഥമറിയുക

ഗായത്രീമന്ത്രത്തിന്‍റെ ദേവതയാര്?

സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.

ആരാണ് ഗായത്രീമന്തത്തിന്‍റെ ഋഷി?

വിശ്വാമിത്രന്‍.

Quiz

ഗായത്രീമന്ത്രത്തില്‍ എത്ര അക്ഷരങ്ങളാണുള്ളത്?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |