ക്ഷേത്രിയൈ ത്വാ സൂക്തം

95.7K

Comments

24u6t

ആരാണ് സപ്തര്‍ഷികള്‍?

ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.

Quiz

ഹരിശ്ചന്ദ്രന്‍ ഇവരില്‍ ആരുടെ വംശപരമ്പരയില്‍ പെട്ടയാളാണ് ?

ക്ഷേത്രിയൈ ത്വാ നിർഋത്യൈ ത്വാ ദ്രുഹോ മുഞ്ചാമി വരുണസ്യ പാശാത്. അനാഗസം ബ്രഹ്മണേ ത്വാ കരോമി ശിവേ തേ ദ്യാവാപൃഥിവീ ഉഭേ ഇമേ.. ശന്തേ അഗ്നിഃ സഹാദ്ഭിരസ്തു ശന്ദ്യാവാപൃഥിവീ സഹൗഷധീഭിഃ. ശമന്തരിക്ഷഁ സഹ വാതേന തേ ശന്തേ ചതസ്രഃ പ്രദ....

ക്ഷേത്രിയൈ ത്വാ നിർഋത്യൈ ത്വാ ദ്രുഹോ മുഞ്ചാമി വരുണസ്യ പാശാത്.
അനാഗസം ബ്രഹ്മണേ ത്വാ കരോമി ശിവേ തേ ദ്യാവാപൃഥിവീ ഉഭേ ഇമേ..
ശന്തേ അഗ്നിഃ സഹാദ്ഭിരസ്തു ശന്ദ്യാവാപൃഥിവീ സഹൗഷധീഭിഃ.
ശമന്തരിക്ഷഁ സഹ വാതേന തേ ശന്തേ ചതസ്രഃ പ്രദിശോ ഭവന്തു..
യാ ദൈവീശ്ചതസ്രഃ പ്രദിശോ വാതപത്നീരഭി സൂര്യോ വിചഷ്ടേ.
താസാന്ത്വാഽഽജരസ ആ ദധാമി പ്ര യക്ഷ്മ ഏതു നിർഋതിം പരാചൈഃ..
അമോചി യക്ഷ്മാദ്ദുരിതാദവർത്യൈ ദ്രുഹഃ പാശാന്നിർഋത്യൈ ചോദമോചി.
അഹാ അവർതിമവിദഥ്സ്യോനമപ്യഭൂദ്ഭദ്രേ സുകൃതസ്യ ലോകേ..
സൂര്യമൃതന്തമസോ ഗ്രാഹ്യാ യദ്ദേവാ അമുഞ്ചന്നസൃജന്വ്യേനസഃ.
ഏവമഹമിമം ക്ഷേത്രിയാജ്ജാമിശഁസാദ്ദ്രുഹോ മുഞ്ചാമി വരുണസ്യ പാശാത്..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |