സംരക്ഷണത്തിനുള്ള സൂര്യ ഗായത്രി മന്ത്രം

38.8K

Comments

firuj

അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ വിഷചികിത്സ

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.

ഏത് നദിയുടെ തീരത്താണ് നൈമിഷാരണ്യം ?

ഗോമതി നദിയുടെ.

Quiz

പറയിപെറ്റ പന്തിരുകുലത്തില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതാര് ?

ഓം അശ്വധ്വജായ വിദ്മഹേ പാശഹസ്തായ ധീമഹി. തന്നഃ സൂര്യഃ പ്രചോദയാത്......

ഓം അശ്വധ്വജായ വിദ്മഹേ പാശഹസ്തായ ധീമഹി.
തന്നഃ സൂര്യഃ പ്രചോദയാത്..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |