പൂരം നക്ഷത്രം

Purva Phalguni Nakshatra symbol hammock

 

ചിങ്ങം രാശിയുടെ 13 ഡിഗ്രി 20 മിനിട്ട് മുതല്‍ 26 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പൂരം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനൊന്നാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് പൂരത്തിന്‍റെ പേര് δ Zosma, θ Chertan Leonis. . 

 സ്വഭാവം, ഗുണങ്ങള്‍

 • സൗന്ദര്യം
 • സാമര്‍ഥ്യം
 • ആജ്ഞാശക്തി
 • മധുരഭാഷണം
 • നേതൃത്വപാടവം
 • സദ്ബുദ്ധി
 • ആത്മാഭിമാനം
 • കുലീനത്വം
 • കലകളിലും സംഗീതത്തിലും അഭിരുചി
 • മറ്റുള്ളവരുടെ കീഴില്‍ കഴിയാന്‍ ഇഷ്ടപ്പെടില്ല
 • കരുണ
 • സഹാനുഭൂതി
 • സത്യസന്ധത
 • സൂക്ഷ്മബുദ്ധി
 • ജീവിതം ആസ്വദിക്കും
 • ആകര്‍ഷകമായ വ്യക്തിത്വം
 • അമിതമായ കാമം
 • സ്ത്രീകള്‍ക്ക് ആഡംബരഭ്രമം
 • സ്ത്രീകളില്‍ സാഹസികത

പ്രതികൂലമായ നക്ഷത്രങ്ങള്‍

 • അത്തം
 • ചോതി
 • അനിഴം
 • പൂരൂരുട്ടാതി മീനം രാശി
 • ഉത്രട്ടാതി
 • രേവതി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

ആരോഗ്യ പ്രശ്നങ്ങള്‍

 • വന്ധ്യത
 • ഹൃദ്രോഗം
 • നട്ടെല്ല് സംബന്ധിച്ച രോഗങ്ങള്‍
 • രക്തദൂഷ്യം
 • രക്തസമ്മര്‍ദ്ദം
 • കാലില്‍ വേദന
 • കണങ്കാലില്‍ നീര്
 • ഞരമ്പ് സംബന്ധപ്പെട്ട രോഗങ്ങള്‍

തൊഴില്‍

പൂരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 • സര്‍ക്കാര്‍ സര്‍വീസ്
 • ടൂറിസം
 • ട്രാന്‍സ്പോര്‍ട്ടിങ്ങ്
 • റേഡിയോ ജോക്കി
 • സംഗീതം
 • സിനിമ
 • ഹോട്ടല്‍
 • തേന്‍
 • ഉപ്പ് വ്യവസായം
 • വാഹനങ്ങള്‍
 • മ്യൂസിയം
 • പുരാവസ്തു
 • കായിക രംഗം
 • കന്നുകാലി ഫാം
 • മൃഗഡോക്ടര്‍
 • ലൈംഗികരോഗ വിദഗ്ദ്ധന്‍
 • ഗൈനക്കോളജിസ്റ്റ്
 • സര്‍ജന്‍
 • തുകല്‍ വ്യവസായം
 • എല്ല് വ്യവസായം
 • അദ്ധ്യാപനം
 • കണ്ണാടി വ്യവസായം
 • ഓപ്റ്റിക്കല്‍സ്
 • സിഗററ്റ് വ്യവസായം
 • ജയില്‍ അധികാരി

പൂരം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്

അനുകൂലമായ രത്നം

വജ്രം.

അനുകൂലമായ നിറം

വെളുപ്പ്, ഇളം നീല, ചുവപ്പ്.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് പൂരം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - മോ
 • രണ്ടാം പാദം - ടാ
 • മൂന്നാം പാദം - ടീ
 • നാലാം പാദം - ടൂ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ത, ഥ, ദ, ധ, ന, യ, ര, ല, വ, ഏ, ഐ, ഹ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

പൂരം നക്ഷത്രത്തില്‍ പിറന്നവര്‍ ശാന്തസ്വഭാവികളും സഹാനുഭൂതി ഉള്ളവരുമാണ്. സ്ത്രീകള്‍ അധികാരം കാണിക്കാതെ സൂക്ഷിക്കണം

പരിഹാരങ്ങള്‍

പൂരം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശനിയുടേയും, രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം അര്യമ്ണേ നമഃ 

പൂരം നക്ഷത്രം

 • ദേവത - അര്യമാവ്
 • അധിപന്‍ - ശുക്രന്‍
 • മൃഗം - എലി
 • പക്ഷി - ചെമ്പോത്ത്
 • വൃക്ഷം - പ്ളാശ്
 • ഭൂതം - ജലം
 • ഗണം - മനുഷ്യഗണം
 • യോനി - എലി (സ്ത്രീ)
 • നാഡി - മദ്ധ്യം
 • ചിഹ്നം - ഹാമോക്ക്Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |