അഷ്ടബന്ധം

ക്ഷേത്രങ്ങളിൽ ബിംബത്തെ പീഠത്തിൽ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു മിശ്രിതമാണിത്.

  1. ശംഖു പൊടി - ആറ് ഭാഗം.
  2. ചെഞ്ചല്യം - നാല് ഭാഗം 
  3. കടുക്കാത്തോട് - രണ്ട് ഭാഗം 
  4. കോലരക്ക് - ഒരു ഭാഗം 
  5. നൂൽ പരുത്തി - ഒരു ഭാഗം 
  6. കോഴിപ്പരൽ - ഒരു ഭാഗം 
  7. പേരാറ്റുമണൽ - ഒരു ഭാഗം 
  8. നെല്ലിക്കാ - അര ഭാഗം 

ഇവയെല്ലാം വെവ്വേറെ പൊടിച്ച് കൂട്ടിച്ചേർത്ത് ഒരു ഭാഗം എണ്ണയിൽ തിതിരുമ്മിച്ചേർത്ത് മുപ്പത് ദിവസം രാവിലേയും വൈകീട്ടും ഇടിച്ച് കൂട്ടിച്ചേർക്കുന്നു.

മലയാളം

മലയാളം

ക്ഷേത്രങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies