വിശാഖം നക്ഷത്രം

Vishakha Nakshatra symbol potter wheel

 

തുലാരാശിയുടെ 20 ഡിഗ്രി മുതല്‍ വൃശ്ചികരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് വിശാഖം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനാറാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് α Zubenelgenubi, β Zubeneschamali, γ and ι Librae.  

സ്വഭാവം, ഗുണങ്ങള്‍

  • നല്ല സ്വഭാവം
  • കരുണ
  • ഉദാരമതി
  • ബുദ്ധിശക്തി
  • മധുരഭാഷണം
  • മുന്‍കോപം
  • ജോലിയില്‍ സാമര്‍ഥ്യം
  • ബാല്യത്തില്‍ കഷ്ടപ്പാടുകള്‍
  • അച്ഛനില്‍ നിന്നും സഹായം കുറവ്
  • അഹങ്കാരം
  • പിടിവാശി
  • യാഥാസ്ഥിതികത

വിശാഖം തുലാരാശിക്കാര്‍ മാത്രം

  • ആകര്‍ഷകമായ വ്യക്തിത്വം
  • ഹൃദ്യമായ പെരുമാറ്റം
  • വിനയം
  • ദൈവവിശ്വാസം
  • സത്യസന്ധത
  • കുലീനത

വിശാഖം വൃശ്ചികരാശിക്കാര്‍ മാത്രം

  • സ്വാധീനം
  • ഊര്‍ജ്ജസ്വലത
  • ബഹുമാനിക്കപ്പെടും
  • നേര്‍വഴിയിലൂടെ നടത്തം
  • സ്വതന്ത്രചിന്ത
  • ചിലവാളി
  • കലഹിക്കുന്ന പ്രകൃതം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • കേട്ട
  • പൂരാടം
  • തിരുവോണം
  • വിശാഖം തുലാരാശിക്കാര്‍ക്ക് - കാര്‍ത്തിക ഇടവം രാശി, രോഹിണി, മകയിരം ഇടവം രാശി
  • വിശാഖം വൃശ്ചികരാശിക്കാര്‍ക്ക് - മകയിരം മിഥുനം രാശി, തിരുവാതിര, പുണര്‍തം മിഥുനരാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം. 

  

ആരോഗ്യ പ്രശ്നങ്ങള്‍ 

വിശാഖം തുലാരാശിക്കാര്‍ക്ക് മാത്രം

  • പ്രമേഹം
  • മയങ്ങി വീഴല്‍
  • വൃക്ക രോഗങ്ങള്‍

വിശാഖം വൃശ്ചികരാശിക്കാര്‍ക്ക് മാത്രം

  • ഗര്‍ഭാശയ രോഗങ്ങള്‍
  • പ്രോസ്റ്റേറ്റ് വീക്കം
  • മൂത്ര രോഗങ്ങള്‍
  • രക്തസ്രാവം
  • രക്തം കട്ടിയാകാതിരിക്കല്‍
  • വൃക്കയില്‍ കല്ല്
  • കുടല്‍ വ്രണം
  • എഡിമ

തൊഴില്‍

വിശാഖ നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ - 

വിശാഖം തുലാരാശിക്കാര്‍ക്ക് മാത്രം

  • ട്രാവല്‍ ഏജന്‍സി
  • ടൂറിസം
  • അന്താരാഷ്ട്ര ഇടപാടുകള്‍
  • ഷിപ്പിങ്ങ
  • ഏവിയേഷന്‍
  • കെട്ടിട നിര്‍മ്മാണം
  • അന്താരാഷ്ട്ര വ്യാപാരം
  • പഴങ്ങള്‍
  • കര വിഭാഗം
  • സര്‍ക്കാര്‍ സര്‍വീസ്
  • സിനിമ
  • ടി.വി.
  • പരസ്യം
  • ഘനനം
  • ഓഡിറ്റര്‍
  • രത്നങ്ങള്‍
  • പെര്‍ഫ്യൂം
  • പത്രപ്രവര്‍ത്തനം
  • പബ്ളിഷിങ്ങ്
  • ഓഡിറ്റര്‍
  • അനുവാദകന്‍
  • അദ്ധ്യാപനം

വിശാഖം വൃശ്ചികരാശിക്കാര്‍ക്ക് മാത്രം

  • ഇന്‍ഷുറന്‍സ്
  • ബാങ്കിങ്ങ്
  • ജഡ്ജി
  • ക്രിമിനോളജി
  • കെമിക്കല്‍സ്
  • ഫാര്‍മസിസ്റ്റ്
  • ഭൂമി ഇടപാടുകള്‍
  • സുരക്ഷ
  • ബ്രോക്കര്‍
  • ആയുര്‍വേദം

വിശാഖം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

  • വിശാഖം തുലാരാശി - അനുകൂലം
  • വിശാഖം വൃശ്ചിക രാശി - പ്രതികൂലം. 

അനുകൂലമായ രത്നം

മഞ്ഞ പുഷ്യരാഗം 

അനുകൂലമായ നിറം

  • വിശാഖം തുലാരാശി - മഞ്ഞ, ക്രീം, വെളുപ്പ്, ഇളം നീല
  • വിശാഖം വൃശ്ചിക രാശി - മഞ്ഞ, ക്രീം, ചുവപ്പ് 

വിശാഖം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - തീ
  • രണ്ടാം പാദം - തൂ
  • മൂന്നാം പാദം - തേ
  • നാലാം പാദം - തോ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • വിശാഖം തുലാരാശിക്കാര്‍ക്ക് മാത്രം - യ, ര, ല, വ, ഉ, ഊ, ഋ, ഷ, അം, അഃ, ക്ഷ
  • വിശാഖം വൃശ്ചികരാശിക്കാര്‍ക്ക് മാത്രം - അ, ആ, ഇ, ഈ, ശ, സ, ക, ഖ, ഗ, ഘ.

ദാമ്പത്യജീവിതം

വിശാഖം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനോട് സ്നേഹവും, ദൈവവിശ്വാസവും കുലീനതയും ഉള്ളവരായിരിക്കും.  

ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടിടങ്ങളിലായി കഴിയാന്‍ സാദ്ധ്യതയുണ്ട്

പരിഹാരങ്ങള്‍

വിശാഖം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ബുധന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.

ഈ പരിഹാരങ്ങള്‍ ചെയ്യാം. 

മന്ത്രം

ഓം ഇന്ദ്രാഗ്നിഭ്യാം നമഃ

വിശാഖം നക്ഷത്രം

  • ദേവത - ഇന്ദ്രാഗ്നി
  • അധിപന്‍ - വ്യാഴം
  • മൃഗം - സിംഹം
  • പക്ഷി - കാക്ക
  • വൃക്ഷം - വയങ്കത
  • ഭൂതം - അഗ്നി
  • ഗണം - അസുരഗണം
  • യോനി - പുലി (പുരുഷന്‍)
  • നാഡി - അന്ത്യം
  • ചിഹ്നം - മണ്‍പാത്രമുണ്ടാക്കുന്ന ചക്രം

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |