മൂലം നക്ഷത്രം

Mula Nakshatra symbol elephant goad

 

ധനു രാശിയുടെ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് മൂലം 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പത്തൊമ്പതാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് മൂലത്തിന്‍റെ പേര് ε Larawag, ζ, η, θ Sargas, ι, κ, λ Shaula, μ, and ν Jabbah Scorpionis.  

 സ്വഭാവം, ഗുണങ്ങള്‍

 • അഹങ്കാരം
 • ബഹുമാനിക്കപ്പെടും
 • ധനസമൃദ്ധി
 • മധുരഭാഷണം
 • ശാന്തമായ സ്വഭാവം
 • ചിലപ്പോള്‍ അസ്വസ്ഥത കാണിക്കും
 • ജീവിതം ആസ്വദിക്കും
 • ചിലവാളി
 • സ്വതന്ത്ര ചിന്താഗതി
 • ജോലിയില്‍ സാമര്‍ഥ്യം
 • ആത്മീയതയില്‍ താത്പര്യം
 • നല്ല സ്വഭാവം
 • ഈശ്വരവിശ്വാസം
 • സഹായിക്കുന്ന പ്രകൃതം
 • കരുണ
 • ഭാഗ്യമുണ്ട്
 • ധൈര്യം
 • നേതൃത്വപാടവം
 • ഉറച്ച തീരുമാനങ്ങള്‍
 • നിയമങ്ങള്‍ പാലിക്കും
 • അച്ഛനില്‍നിന്നും സഹായക്കുറവ്
 • ഉദാരമതി
 • ക്ഷമാശീലം
 • ശുഭാപ്തിവിശ്വാസം
 • എപ്പോഴും സന്തോഷം
 • അന്ധവിശ്വാസങ്ങള്‍

പ്രതികൂലമായ നക്ഷത്രങ്ങള്‍

 • ഉത്രാടം
 • അവിട്ടം
 • പൂരൂരുട്ടാതി
 • പുണര്‍തം കര്‍ക്കിടക രാശി
 • പൂയം
 • ആയില്യം

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

ആരോഗ്യ പ്രശ്നങ്ങള്‍

 • നടുവ് വേദന
 • സന്ധിവാതം
 • ശ്വാസകോശരോഗങ്ങള്‍
 • രക്തസമ്മര്‍ദ്ദക്കുറവ്
 • മനോരോഗം

തൊഴില്‍

മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 • ആത്മീയരംഗം
 • ജ്യോതിഷം
 • പൗരോഹിത്യം
 • കഥാകൃത്ത്
 • ഡിപ്ളോമാറ്റ്
 • അനുവാദകന്‍
 • ഡോക്ടര്‍
 • മരുന്നുകള്‍
 • ഉപദേശകന്‍
 • സാമൂഹ്യസേവനം
 • നിയമരംഗം
 • രാഷ്ട്രീയം
 • പത്രപ്രവര്‍ത്തനം

മകം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

വൈഡൂര്യം

അനുകൂലമായ നിറം

വെളുപ്പ്, മഞ്ഞ.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച്മൂലം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - യേ
 • രണ്ടാം പാദം - യോ
 • മൂന്നാം പാദം - ഭാ
 • നാലാം പാദം - ഭീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഉ, ഊ, ഋ, ഷ, ഏ, ഐ, ഹ, ച, ഛ, ജ, ഝ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

മൂലം നക്ഷത്രക്കാര്‍ക്ക് ജീവിതപങ്കാളിയെ ഭരിക്കുന്ന സ്വഭാവമുണ്ടാകാം. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാകാം.

പരിഹാരങ്ങള്‍

മൂലം നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം നിരൃതയേ നമഃ 

മൂലം നക്ഷത്രം

 • ദേവത - നിരൃതി
 • അധിപന്‍ - കേതു
 • മൃഗം - നായ്
 • പക്ഷി - കോഴി
 • വൃക്ഷം - വെള്ളപ്പൈന്‍
 • ഭൂതം - വായു
 • ഗണം - അസുരഗണം
 • യോനി - നായ് (പുരുഷന്‍)
 • നാഡി - ആദ്യം
 • ചിഹ്നം - ആനത്തോട്ടി

 

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |