ഐശ്വര്യ വർദ്ധനവിനായി കുബേര മന്ത്രം

ആവാഹയാമി ദേവ ! ത്വമിഹായാഹി കൃപാം കുരു .

കോശം വർദ്ധയ നിത്യം ത്വം പരിരക്ഷ സുരേശ്വര ! ..

ധനാധ്യക്ഷായ ദേവായ നരയാനോപവേശിനേ .

നമസ്തേ രാജരാജായ കുബേരായ മഹാത്മനേ ..

ഹേ ദേവാ!
ഞാന്‍ അങ്ങയെ ആഹ്വാനം ചെയ്യുന്നു.
ദയവായി ഇവിടെ എഴുന്നള്ളണമേ.
ഞങ്ങളോടു കരുണ കാണിക്കണമേ.

ഞങ്ങളുടെ ധനസമ്പത്ത്
എപ്പോഴും വര്‍ധിപ്പിക്കണമേ.
ദേവന്മാരുടെ അധിപനേ,
എങ്ങളെ നിത്യവും സംരക്ഷിക്കണമേ.

ധനത്തിന്റെ അധ്യക്ഷനായ ദേവനേ,
ദിവ്യവാഹനത്തില്‍ ഇരിക്കുന്നവനേ,
രാജാക്കന്മാരുടെയും രാജാവേ,
മഹാത്മാവായ കുബേരനേ,
നിനക്കു ഞങ്ങളുടെ നമസ്കാരം.


ഈ മന്ത്രം കേൾക്കാൻ ദീക്ഷ ആവശ്യമാണോ?

ആവശ്യമില്ല. മന്ത്ര സാധന ചെയ്യണമെങ്കിൽ മാത്രമേ ദീക്ഷ ആവശ്യമുള്ളൂ, കേൾക്കാൻ ആവശ്യമില്ല. പ്രയോജനം ലഭിക്കാൻ ഞങ്ങൾ നൽകുന്ന മന്ത്രങ്ങൾ കേട്ടാൽ മാത്രം മതി.

Ramaswamy Sastry and Vighnesh Ghanapaathi

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies