സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിനായുള്ള ഗുരു മന്ത്രം

79.9K

Comments

vb5nw

ആരാണ് സപ്തര്‍ഷികള്‍?

ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.

ഋഷിമാരില്‍ പ്രഥമനാര്?

ചാക്ഷുഷ മന്വന്തരത്തിന്‍റെയൊടുവില്‍ വരുണന്‍ നടത്തിയ യാഗത്തില്‍ ഹോമാഗ്നിയില്‍ നിന്നുമാണ് ഭൂമിയില്‍ ഋഷിമാര്‍ ജന്മമെടുത്തത്. അവരില്‍ പ്രഥമന്‍ ഭൃഗു മഹര്‍ഷിയായിരുന്നു.

Quiz

കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഉണ്ടായിരുന്നവരില്‍ ഏറ്റവും ശക്തിമാനാരായിരുന്നു ?

ഓം അംഗിരസായ വിദ്മഹേ ദണ്ഡായുധായ ധീമഹി. തന്നോ ജീവഃ പ്രചോദയാത്.....

ഓം അംഗിരസായ വിദ്മഹേ ദണ്ഡായുധായ ധീമഹി.
തന്നോ ജീവഃ പ്രചോദയാത്.

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |