ശ്രീരാമൻ വനവാസം. വാദ്യം കൊണ്ടു ദശരഥൻ ക്ഷീണിക്കയായിരുന്നു. വിവാഹം കഴിഞ്ഞു യൌവനം തികയുന്ന രാമന്നു രാജ്യം ഭരിക്കാൻ സാമർഥ്യം ഉണ്ട്. അതു കൊണ്ടു രാജും അവന്നു വിട്ടു കൊടുപ്പാനും അവനെ രാജാവായി അഭിഷേകം
യാനും ദശരഥൻ നിശ്ചയിച്ചു. രാജാവിൻറ നിശ്ചയം കേട്ടു പ്രജകൾ സന്തോഷിച്ചു. അവർ പട്ടാഭിഷേകത്തി ന്നായി കേമിച്ച ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. ' വിധി ച്ചതേ വരൂ ; കൊതിച്ചതു പരാ '' എന്ന ചൊല്ലിന്റെ സാരം അവർ കാത്തിരുന്നില്ല. അവർ സ്വപ്നത്തിൽ പോലും ശങ്കിക്കാത്ത ഒരു സംഭവം നിമിത്തം അവർ വലിയ ആശാഭംഗം നേരിട്ടു - ദശരഥൻറ ഭായ്യ കൈകേയി രാജകുടുംബത്തിന്നു ദ്രോപാമാ യി ന്നു. ഈ രാജശി ദുഃദ്ധിയായ തൻറ ദാസിയുടെ ദുരുപദേശം കേട്ടു. അതു പോതുവായി കൈകേ യി രാമനിൽ പക വിധിച്ചു തുടങ്ങി. എത്രയോ കൊല്ല ങ്ങൾക്കു മുമ്പു ദശരഥൻ കൈകേയിക്കു രണ്ടു വരങ്ങൾ കൊടുത്തിരുന്നു. രാജയി ചോദിക്കുമ്പോൾ അവയെ ക്കൊടുക്കാമെന്നു രാജാവു സത്രം ചെയ്തിരുന്നു. ഈ വര ങ്ങളെ സാധിപ്പാൻ വേണ്ടി രാജിദശരഥൻറസന്നിധി യിൽ ചെന്നു പണ്ടു വാഗ്ദാനം ചെയ വരങ്ങൾ കൊട്ടും മെന്നു യാചിച്ചു. ' രാമൻ അഭിഷേകാഹേതുവായി ഗൃഹ ന്തോറും മഹോത്സവമായിരിക്കേ ഞാൻ ഭവതിയുടെ ഇഷ്ഠം എന്താണു താൽപതും എന്നു കേൾക്കട്ടെ' എന്നു ദശരഥൻ പറഞ്ഞു:
ഇതു കേട്ടു രാജി പറഞ്ഞു, 'രാമൻ പതിനാലു കൊല്ലം കാട്ടിൽ പാക്കണം. ഇതു ഒന്നാം വർം. ഇപ്പോൾ രാമൻറ അഭിഷേകത്തിന്നു് ഒരുക്കിയ സാമഗ്രികൾ കൊണ്ടു ഭര തനെ രാജാവായി അഭിഷേകം ചെയ്യണം. ഇതു രണ്ടാം വരം .'' - കൈകേയിയുടെ വാക്കു രാജാവിന്നു ശല്യമായി ഹൃദയ ത്തിൽ തറച്ചു. എന്താണു നിവൃത്തി ? ഭായ്യക്കു കൊടുത്ത വാക്കു മാറ്റി നടക്കാമോ ? അതു രാജാവിൻറ ഗൗരവ ത്തിന്നു പോരായ്മയാൽ ഒട്ടും പാടില്ല. രാജാവു രാമനെ വരുത്തി താൻ കൈകേയിക്കുന്ന കൊടുത്ത വർങ്ങളെ കുറിച്ചു സംസാരിച്ചു. അച്ഛൻറ ഇഷത്തെ ബഹുമാനിച്ചു നടക്കു ന്നതു തൻറ മുറയാകുന്നു എന്നു രാമന്നു നല്ല വണ്ണം അറി യാമായിരുന്നു. അതു കൊണ്ടു രാമന്നു ചിററാമയാടു ചെപ്പ് ശേഷം തോന്നിയില്ല. അദ്ദേഹം അച്ഛനെ ആ ശ, സിപ്പിച്ചു രാജത്തിക്കു കൊടുത്ത വാക്കു പ്രകാരം അവരുടെ അപേക്ഷയെ സാധിപ്പിച്ചു സത്രം രക്ഷിക്കണമെന്നു് അച്ഛനോടു യാചിച്ചു. പിതാവിന്റെ ആജയയെ തലയിൽ വഹിച്ചും കൊണ്ടു സന്തോഷത്തോടെ താൻ കാട്ടിലേക്കു പുറ പ്പെടുമെന്നു രാമൻ ബോധിപ്പിച്ചു.
പിന്നെ. രാമൻ അവിടുന്നു കൊട്ടാരത്തിൽ ചെ ന്നു സീതയെ കണ്ടു നടന്ന വിവരങ്ങൾ കേൾപ്പിച്ചു. ' ഞാൻ കാട്ടിൽ വാഴേണമെന്നാണു താതാജി. അതിനെ നടത്തു വാൻ ഞാൻ പോകയാണ് ' എന്നു രാമൻ പറഞ്ഞു.
ശ.ശുരൻറ ആജന്തയെ നടത്തുവാൻ കാട്ടിൽ പോ യാൽ അനുഭവിക്കേണ്ടുന്ന സങ്കടങ്ങം ഒാം സീത മുഷിഞ്ഞുവോ ? ഇല്ല, ആ കുലീന സ്ത്രീ അന്തം സന്തോഷിക്ക യാണു ചെയ്തത്. രാജ്യസുഖങ്ങളെല്ലാം ഉപേക്ഷിച്ചു്, ആപത്തുകളെ അലക്ഷ്യമാക്കി, പിതാവിന്റെ ആന്ത നടത്തുന്നതിന്നു് ഒരുങ്ങിയ ഭർത്താവിന്റെ നിശ്ചയത്തെ അറിഞ്ഞു സീത അതൃന്തം സന്തോഷിച്ചു് അദ്ദേഹത്തെ സ്തുതിച്ചു. ഭർത്താവിന്റെ ഐശ്വത്തിൽ ഭായിക്കും അവകാ ശം ഉളളതു കൊണ്ടു തന്റെ ഭാഗം അനുഭവിക്കാൻ തന്നെയും അരണ്യത്തിൽ കൊണ്ടു പോകണമെന്നു സീത പ്രാർഥിച്ചു. 'പ്രിയേ, ജനിച്ച നാൾ മുതലുള്ള സുഖാനുഭോഗങ്ങളും ഉപചാരങ്ങളും ഭവതി കൊട്ടാരം വിട്ടു പോവാൻ ആശിക്കേണ്ടാ. കാട്ടിൽ ഒരു നേരം കഴിക്കാൻ അതു നാടല്ല; കല്ലും മുള്ളും നിറഞ്ഞു ദുഗ്ഗമമായ അടവിയിൽ നടക്ക് എന്നതു ജാനകിക്കു ശക്യമല്ല. അവിടെ സുഖമില്ലെന്നു മാത്രമല്ല കൾ ഉണ്ടു താനും '' എന്നു രാമൻ പറഞ്ഞു.
വിചാരി ഭവിച്ചു ശീലം ഒരു
ഈ ആപത്തു
സുഖദുഃഖങ്ങളെ ലക്ഷ്യമാക്കാതെ ഭർത്താവിനെ ഭജി ക്കുന്നവളാണു പതിവ്രത. ഭർത്താവാണ് ഈശ്വരൻ എന്നു വിശ്വസിക്കുന്ന സ്ത്രീക്കു ഭർത്താവിന്റെ ശുശ്രൂഷ ഒന്നുമാത്രമേ സന്തോഷ കാരണമാകയുള്ളു. ഭർത്താവിൻറ രക്ഷയിലുള്ള സ്ത്രീക്കു വനത്തിലേ ആപത്തുകളേയും സങ്ക ടങ്ങളേയും കുറിച്ചു ചിന്തിക്കാനില്ല. സഹധർമ്മചാരിണി യായ ഞാൻ ഒന്നിച്ച് ഉണ്ടെങ്കിൽ അങ്ങേക്കു കഷ്ടങ്ങൾ കുറയുകയും സൌകങ്ങൾ കൂടുകയും ചെയ്യും; അതു കൊണ്ടു് എന്നെ വിട്ടു പോകരുതെന്നു ഞാൻ പ്രാർഥിച്ചു കൊള്ളുന്നു എന്നു സീത കണ്ണീർ തൂകിപ്പറഞ്ഞു.
Please wait while the audio list loads..
Ganapathy
Shiva
Hanuman
Devi
Vishnu Sahasranama
Mahabharatam
Practical Wisdom
Yoga Vasishta
Vedas
Rituals
Rare Topics
Devi Mahatmyam
Glory of Venkatesha
Shani Mahatmya
Story of Sri Yantra
Rudram Explained
Atharva Sheersha
Sri Suktam
Kathopanishad
Ramayana
Mystique
Mantra Shastra
Bharat Matha
Bhagavatam
Astrology
Temples
Spiritual books
Purana Stories
Festivals
Sages and Saints