വിദുരനീതി

viduraneethi_malayalam_pdf_cover_page

ഒരു കർമ്മം ആരംഭിക്കുന്നതിനു മുമ്പ് അതിനുപയോഗിക്കുന്ന എല്ലാ ഘടകങ്ങളുടെയും ഗുണദോഷവിചിന്തനം ചെയ്യേണ്ടതാണ്. 

ഇത് പരിഗണിച്ചശേഷം മാത്രമേ ഒരു പ്രവൃത്തിയിൽ ഏർപ്പെടാവൂ. 

പെട്ടെന്നുള്ള ആവേശത്തിൽ കർമം ചെയ്യരുത്.

ഒരു കർമ്മത്തിന്റെ എല്ലാ വശങ്ങളും, തന്‍റെ കഴിവ്, കർമത്തിന്‍റെ സ്വഭാവം, അതിന്‍റെ ഫലങ്ങൾ എന്നിവയൊക്കെ ചിന്തിച്ചശേഷം ഒരാൾ ആ കർമ്മത്തെ ചെയ്യുകയോ അതിനെ ചെയ്യാതിരിക്കുകയോ ആകാം.

രാജ്യത്തിന്‍റെ സ്ഥിതി, വളർച്ച, ക്ഷയം എന്നിവയുടെയും ഖജനാവ്, ജനപദം, ശിക്ഷാക്രമം എന്നിവയുടെയും അളവ് അറിയാത്ത രാജാവിൻ തന്‍റെ രാജ്യം നിലനിർത്തുവാൻ സാധിക്കുകയില്ല.

എന്നാൽ, യാതൊരുവൻ മേൽപറഞ്ഞ പ്രമാണങ്ങളെ (അളവുകളെ) ശരിയായി അറിയുന്നുവോ, ധർമ്മത്തെയും അർഥത്തെയും അറിയുന്ന അയാൾ രാജ്യം നേടുന്നു (നിലനിർത്തുന്നു).

Ramaswamy Sastry and Vighnesh Ghanapaathi

മലയാളം

മലയാളം

ആത്മീയ ഗ്രന്ഥങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies