മഹത് വചനങ്ങള്‍ - 3

മഹത് വചനങ്ങള്‍ - 3

  • ഈശ്വരന്‍റെ സ്ഥാനം എത്രത്തോളം മഹത്തരമായിരുന്നാലും ഒരു ഭക്തൻ ഭക്തിയോടെയും സ്നേഹത്തോടെയും സമർപ്പിക്കുന്ന എളിയ വസ്തുക്കൾ പോലും സന്തോഷത്തോടെ സ്വീകരിക്കും.
  • നമ്മൾ ചെയ്യുന്ന ഓരോ കർമ്മത്തിന്‍റെ ഫലവും ഈശ്വരന് സമർപ്പിക്കുക. തനിക്കായി ഒന്നും ആഗ്രഹിക്കാതിരിക്കുക.
  • 'ഞാൻ', 'എന്‍റേത്' അന്നുള്ള തിരശീല ഉള്ളതുവരെ ഈശ്വരനെ കാണാൻ സാധിക്കുകയില്ല. ആ തിരശീല മാറ്റി നോക്കിയാൽ ഈശ്വരനെ വ്യക്തമായി കാണാം.
  • എന്തിനെക്കുറിച്ചും നമ്മുടെ മനസിലുള്ള സങ്കൽപമനുസരിച്ചാണ് ഫലം ലഭിക്കുന്നത്.
  • വെളുത്ത വസ്ത്രത്തിൽ ഒരു തുള്ളി മഷി വീണാൽ പോലും അത് എടുത്ത് കാണിക്കുന്നതുപോലെ സജ്ജനങ്ങളുടെ ചെറിയ കുറവുകൾ പോലും എടുത്ത് കാണിക്കപ്പെടും.
  • എല്ലാം ഈശ്വരനിൽ സമർപ്പിച്ചാൽ പിന്നെ 'അത് നടന്നില്ലല്ലോ', 'ഇത് കിട്ടിയില്ലല്ലോ' എന്ന് ചിന്തിക്കരുത്.
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies