ബ്രഹ്മസൂക്തം

57.5K
1.4K

Comments

sn43b
ഈ മന്ത്രം കേട്ടാൽ ഒരു ഉണർവ് അനുഭവപ്പെടുന്നു. -അനുപമ

മനസ്സിന് ശാന്തിയും സമാധാനവും കിട്ടാൻ ഈ മന്ത്രം സഹായിക്കും. 🌷 -ശാരിക

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ

ശാന്തിയും സമാധാനവും നൽകുന്ന മന്ത്രം. 🌞 -കുമാർ

Read more comments

Knowledge Bank

ഭരതന്‍റെ ജനനം, പ്രാധാന്യം

ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.

ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

മലപ്പുറം ജില്ലയില്‍ എടപ്പാളിന് സമീപമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം. പ്രധാന ദേവത ശിവന്‍. ഉപദേവതയായ ദക്ഷിണാമൂര്‍ത്തിക്കാണ് പ്രാധാന്യം. തെക്കോട്ട് ദര്‍ശനമായുള്ള ഭഗവാന്‍ ജ്ഞാനം നല്‍കി ജനനമരണചക്രത്തില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നു.

Quiz

അച്ചന്‍കോവിലില്‍ വിഷത്തിന് പ്രതിവിധിയായി എന്താണ് നല്‍കുന്നത് ?

ബ്രഹ്മ॑ജജ്ഞാ॒നം പ്ര॑ഥ॒മം പു॒രസ്താ᳚ത് . വിസീമ॒തസ്സു॒രുചോ॑ വേ॒ന ആ॑വഃ . സ ബു॒ധ്നിയാ॑ ഉപ॒മാ അ॑സ്യ വി॒ഷ്ഠാഃ . സ॒തശ്ച॒ യോനി॒മസ॑തശ്ച॒ വിവഃ॑ . പി॒താ വി॒രാജാ॑മൃഷ॒ഭോ ര॑യീ॒ണാം . അന്തരി॑ക്ഷം വി॒ശ്വരൂപ॒ ആവി॑വേശ . തമ॒ർകൈര॒ഭ്യ॑ർച....

ബ്രഹ്മ॑ജജ്ഞാ॒നം പ്ര॑ഥ॒മം പു॒രസ്താ᳚ത് . വിസീമ॒തസ്സു॒രുചോ॑ വേ॒ന ആ॑വഃ .
സ ബു॒ധ്നിയാ॑ ഉപ॒മാ അ॑സ്യ വി॒ഷ്ഠാഃ . സ॒തശ്ച॒ യോനി॒മസ॑തശ്ച॒ വിവഃ॑ .
പി॒താ വി॒രാജാ॑മൃഷ॒ഭോ ര॑യീ॒ണാം . അന്തരി॑ക്ഷം വി॒ശ്വരൂപ॒ ആവി॑വേശ .
തമ॒ർകൈര॒ഭ്യ॑ർചന്തി വ॒ത്സം . ബ്രഹ്മ॒ സന്തം॒ ബ്രഹ്മ॑ണാ വ॒ർധയ॑ന്തഃ .
ബ്രഹ്മ॑ ദേ॒വാന॑ജനയത് . ബ്രഹ്മ॒ വിശ്വ॑മി॒ദം ജഗ॑ത് .
ബ്രഹ്മ॑ണഃ ക്ഷ॒ത്രന്നിർമി॑തം . ബ്രഹ്മ॑ ബ്രാഹ്മ॒ണ ആ॒ത്മനാ᳚ .
അ॒ന്തര॑സ്മിന്നേ॒മേ ലോ॒കാഃ . അ॒ന്തർവിശ്വ॑മി॒ദം ജഗ॑ത് .
ബ്രഹ്മൈ॒വ ഭൂ॒താനാം॒ ജ്യേഷ്ഠം᳚ . തേന॒ കോ॑ഽർഹതി॒ സ്പർധി॑തും .
ബ്രഹ്മ॑ന്ദേ॒വാസ്ത്രയ॑സ്ത്രിꣳശത് . ബ്രഹ്മ॑ന്നിന്ദ്രപ്രജാപ॒തീ .
ബ്രഹ്മ॑ൻ ഹ॒ വിശ്വാ॑ ഭൂ॒താനി॑ . നാ॒വീവാ॒ന്തഃ സ॒മാഹി॑താ .
ചത॑സ്ര॒ ആശാഃ॒ പ്രച॑രന്ത്വ॒ഗ്നയഃ॑ . ഇ॒മം നോ॑ യ॒ജ്ഞം ന॑യതു പ്രജാ॒നൻ .
ഘൃ॒തം പിന്വ॑ന്ന॒ജരꣳ॑ സു॒വീരം᳚ . ബ്രഹ്മ॑സ॒മിദ്ഭ॑വ॒ത്യാഹു॑തീനാം .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |