Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

അറിവിനും വിജയത്തിനും വേണ്ടിയുള്ള സരസ്വതി ദേവി മന്ത്രം

97.7K
14.6K

Comments

Security Code
41306
finger point down
ഒരു ധൈര്യം തോന്നുന്നു -ശ്രീകുമാർ കൊണ്ടോട്ടി

ഈ മന്ത്രം കേട്ടാൽ ഒരു ഉണർവ് അനുഭവപ്പെടുന്നു. -അനുപമ

ഈ മന്ത്രം കേട്ടാൽ നമുക്ക് ഒരു എനർജി ലഭിക്കും 🙏🙏 -സേതുമാധവൻ

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ

Read more comments

Knowledge Bank

എന്താണ് പരീക്ഷിത്ത് എന്ന പേരിന്‍റെയര്‍ഥം?

കുരുവംശം പരിക്ഷീണമായ അവസ്ഥയില്‍ പിറന്നവന്‍.

സസ്യഭക്ഷണവും ഹിംസയല്ലേ ?

ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളുടെ സംവേദനശക്‌തിയും വേദനയും വളരെ കുറവാണ്. ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കാനും തൻമാർഗ്ഗേണ പ്രത്യുത്പാദനത്തിനുമാണ് ഉണ്ടാക്കപ്പെടുന്നത് തന്നെ.

Quiz

ഗര്‍ഭച്ഛിദ്രം ഉണ്ടാക്കുന്നതിനെ ഏത് പാപത്തിന് തുല്യമായാണ് കണക്കാക്കിയിരിക്കുന്നത് ?

ഓം ഹ്രീം ഗ്ലൗം സരസ്വത്യൈ നമഃ ക്ലീം ഓം .....

ഓം ഹ്രീം ഗ്ലൗം സരസ്വത്യൈ നമഃ ക്ലീം ഓം .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon