കാര്‍ത്തിക നക്ഷത്രം

 

മേടം രാശിയുടെ 26 ഡിഗ്രി 40 മിനിട്ട് മുതല്‍ ഇടവം രാശിയുടെ 10 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്യോതിശ്ശാസ്ത്രത്തിലെ മൂന്നാമത്തെ നക്ഷത്രമാണ്. ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് പ്ളീയഡീസ് (Pleiades).

 

സ്വഭാവം, ഗുണങ്ങള്‍

  • ഇച്ഛാശക്തി
  • സംസാരിക്കുവാന്‍ ഇഷ്ടം
  • കലകളില്‍ താത്പര്യം
  • ആഡംബരം ഇഷ്ടം
  • അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും പിന്തുണയില്ലായ്മ
  • മുന്‍കോപം
  • പിടിവാശി
  • വിമര്‍ശിക്കപ്പെടുന്നത് ഇഷ്ടമല്ല
  • എരിവും പുളിയുമുള്ള ഭക്ഷണത്തോടിഷ്ടം

 

കാര്‍ത്തിക ഒന്നാം പാദക്കാര്‍ മാത്രം

  • ഉത്സാഹം
  • ആരോഗ്യം
  • മുന്നേറാനുള്ള തിടുക്കം
  • നേതൃത്വപാടവം
  • വാദ-പ്രതിവാദത്തിനുള്ള കഴിവ്
  • പ്രശസ്തി
  • ന്യായത്തിനോട് താത്പര്യം
  • മത്സരബുദ്ധി
  • ആക്രമണ മനോഭാവം
  • അമിത ഭക്ഷണം

 

കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ മാത്രം

  • മറ്റുള്ളവരുമായി ഇടപഴകാന്‍ ഇഷ്ടം
  • നല്ല ആതിഥേയന്‍
  • കരുണ
  • നല്ല സുഹൃത്ത്
  • ജീവിതം ഉല്ലാസഭരിതമാക്കാന്‍ നോക്കും
  • ജനപ്രിയന്‍
  • മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ്
  • സന്തോഷമുള്ള പ്രകൃതം
  • സാമര്‍ത്ഥ്യം
  • സക്രിയമായ ബുദ്ധി
  • കച്ചവടത്തില്‍ കഴിവ്
  • ധനവാന്‍
  • എതിരാളികളെ പരാജയപ്പെടുത്താനുള്ള കഴിവ്
  • ഭാഗ്യപരീക്ഷണങ്ങളില്‍ താത്പര്യം

 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • മകയിരം
  • പുണര്‍തം
  • ആയില്യം
  • കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം - വിശാഖം നാലാം പാദം
  • കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

 

ആരോഗ്യ പ്രശ്നങ്ങള്‍

 

കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം

  • മലേറിയ
  • അപസ്മാരം
  • പനി
  • മസ്തിഷ്കജ്വരം
  • അപകടങ്ങള്‍
  • മുറിവുകളും വ്രണങ്ങളും
  • തീയും പൊട്ടിത്തെറിയും മൂലമുള്ള അപകടങ്ങള്‍
  • മന്ത്

 

കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • ചെങ്കണ്ണ്
  • കണ്ണില്‍ വീക്കം
  • കഴുത്തില്‍ രോഗങ്ങള്‍
  • തൊണ്ടയില്‍ രോഗങ്ങള്‍
  • മൂക്കില്‍ ദശ
  • മുഖക്കുരു
  • പരുക്കള്‍
  • മോഹാലസ്യം
  • മുട്ടില്‍ ട്യൂമര്‍

 

തൊഴില്‍

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 

കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം

  • പോലീസ്
  • പട്ടാളം
  • ഡോക്ടര്‍
  • സര്‍ജന്‍
  • കെമിക്കല്‍സ്
  • സ്ഫോടകവസ്തുക്കള്‍
  • ആയുധ വ്യാപാരം
  • ഭൂമി കച്ചവടം
  • ഖനനം
  • തീയുമായി ബന്ധപ്പെട്ടവ
  • സ്റ്റീല്‍, പിച്ചള പാത്രങ്ങള്‍
  • മുടി വെട്ട്
  • കളിമണ്‍ പാത്രങ്ങള്‍
  • പുരോഹിതന്‍
  • ജ്യോതിഷം

 

കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • സര്‍ക്കാരുദ്യോഗം
  • സര്‍ക്കാര്‍ കോണ്‍ട്രാക്ട്
  • വിദേശവുമായി ബന്ധപ്പെട്ട തൊഴില്‍
  • വസ്ത്ര വ്യാപാരം
  • രത്ന വ്യാപാരം
  • കടം വസൂലാക്കല്‍
  • കലകള്‍
  • സംഗീതം
  • ശില്പകല
  • പട്ട് വ്യാപാരം
  • ഫോട്ടോഗ്രാഫി
  • വീഡിയോഗ്രാഫി
  • മേക്ക് അപ്പ്
  • ഇന്‍റീരിയര്‍ ഡെക്കറേഷന്‍
  • കരം വകുപ്പ്
  • എഞ്ചിനീയര്‍
  • ലൈംഗികരോഗ വിദഗ്ദ്ധന്‍
  • കമ്പിളി വ്യാപാരം

 

കാര്‍ത്തിക നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

  • കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം - അനുകൂലമല്ല.
  • കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - അനുകൂലമാണ്.

 

അനുകൂലമായ രത്നം

മാണിക്യം

 

അനുകൂലമായ നിറം

ചുവപ്പ്, കാവി

 

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - അ
  • രണ്ടാം പാദം - ഈ
  • മൂന്നാം പാദം - ഊ
  • നാലാം പാദം - ഏ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം - അം, ക്ഷ, ച, ഛ, ജ, ഝ, ഞ, യ, ര, ല, വ
  • കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ക, ഖ, ഗ, ഘ, ട, ഠ, ഡ, ഢ, അ, ആ, ഇ, ഈ, ശ

 

ദാമ്പത്യജീവിതം

ഇവരുടെ കലഹസ്വഭാവം ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. സ്വന്തം കുടുംബത്തെ മറന്ന് മറ്റുള്ളവരെ സഹായിക്കാനുള്ള പ്രവണത ഉണ്ടാകും. ജീവിത പങ്കാളിയോട് വിശ്വാസ്യത പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം

 

പരിഹാരങ്ങള്‍

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പൊതുവെ ചൊവ്വായുടേയും, ബുധന്‍റേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം. 

 

മന്ത്രം

ഓം അഗ്നയേ നമഃ

 

കാര്‍ത്തിക നക്ഷത്രം

  • ദേവത - അഗ്നി
  • അധിപന്‍ - സൂര്യന്‍
  • മൃഗം - ആട്
  • പക്ഷി - പുള്ള്
  • വൃക്ഷം - അത്തിമരം
  • ഭൂതം - ഭൂമി
  • ഗണം - അസുരഗണം
  • യോനി - ആട് (സ്ത്രീ)
  • നാഡി - അന്ത്യം
  • ചിഹ്നം - മഴു

 

Karthika Nakshatra Symbol

Recommended for you

കുഞ്ഞുങ്ങള്‍ക്ക് വാക് തടസത്തില്‍ നിന്നും മോചനം തേടി പ്രാര്‍ഥന

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2022 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize