
ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ പ്രസീദ പ്രസീദ . ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മ്യൈ നമഃ .
താമരപൂവിനെപ്പോലെ മനോഹരിയായ ദേവിയേ!
താമരയിൽ വസിക്കുന്ന മഹാലക്ഷ്മിയേ!
എന്നോട് പ്രസന്നയാകണമേ, പ്രസന്നയാകണമേ.
സകല ഐശ്വര്യങ്ങളുടെയും ദാതാവായ മഹാലക്ഷ്മി ദേവിക്കു ഞാൻ നമസ്കരിക്കുന്നു.
ആവശ്യമില്ല. മന്ത്ര സാധന ചെയ്യണമെങ്കിൽ മാത്രമേ ദീക്ഷ ആവശ്യമുള്ളൂ, കേൾക്കാൻ ആവശ്യമില്ല. പ്രയോജനം ലഭിക്കാൻ ഞങ്ങൾ നൽകുന്ന മന്ത്രങ്ങൾ കേട്ടാൽ മാത്രം മതി.