ഗായത്രി ശാപവിമോചന മന്ത്രങ്ങൾ

ഗായത്രി ശാപവിമോചന മന്ത്രങ്ങൾ

ബ്രഹ്മാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, ശുക്രാചാര്യൻ എന്നിവരാൽ ഗായത്രി ശപിക്കപ്പെട്ടിട്ടുണ്ട്. ശാപവിമോചന മന്ത്രങ്ങൾ ജപിച്ചശേഷം വേണം ഗായത്രി മന്ത്രം ജപിക്കാൻ. എന്നാലേ ഫലം ലഭിക്കൂ.

ബ്രഹ്മശാപവിമോചന മന്ത്രം

ഓം അസ്യ ശ്രീ ബ്രഹ്മശാപവിമോചനമന്ത്രസ്യ ബ്രഹ്മാ ഋഷിർഭുക്തിമുക്തിപ്രദാ ബ്രഹ്മശാപവിമോചനീ ഗായത്രീ ശക്തിർദേവതാ ഗായത്രീ ഛന്ദഃ ബ്രഹ്മശാപവിമോചനേ വിനിയോഗഃ .

ഓം ഗായത്രീം ബ്രഹ്മേത്യുപാസീത യദ്രൂപം ബ്രഹ്മവിദോ വിദുഃ .

താം പശ്യന്തി ധീരാഃ സുമനസോ വാചമഗ്രതഃ ..

ഓം വേദാന്തനാഥായ വിദ്മഹേ ഹിരണ്യഗർഭായ ധീമഹി തന്നോ ബ്രഹ്മ പ്രചോദയാത് . ഓം ദേവി ! ഗായത്രി ! ത്വം ബ്രഹ്മശാപാദ്വിമുക്താ ഭവ .

വസിഷ്ടശാപവിമോചന മന്ത്രം

ഓം അസ്യ ശ്രീവസിഷ്ഠശാപവിമോചനമന്ത്രസ്യ നിഗ്രഹാനുഗ്രഹകർതാ വസിഷ്ഠ ഋഷിർവസിഷ്ഠാനുഗൃഹീതാ ഗായത്രീ ശക്തിർദേവതാ വിശ്വോദ്ഭവാ ഗായത്രീ ഛന്ദഃ വസിഷ്ഠശാപവിമോചനാർഥം ജപേ വിനിയോഗഃ .

ഓം സോഽഹമർകമയം ജ്യോതിരാത്മജ്യോതിരഹം ശിവഃ . ആത്മജ്യോതിരഹം ശുക്രഃ സർവജ്യോതീരസോഽസ്മ്യഹം .. 

യോനിമുദ്ര പ്രദർശിപ്പിച്ച് ഗായത്രി മന്ത്രം മൂന്ന് ഉരു ജപിക്കുക.

ഓം ദേവി ! ഗായത്രി ! ത്വം വസിഷ്ഠശാപാദ്വിമുക്താ ഭവ .

വിശ്വാമിത്രശാപവിമോചന മന്ത്രം

ഓം അസ്യ ശ്രീ വിശ്വാമിത്രശാപവിമോചനമന്ത്രസ്യ നൂതനസൃഷ്ടികർതാ വിശ്വാമിത്രഋഷിർവിശ്വാമിത്രാനുഗൃഹീതാ ഗായത്രീ ശക്തിർദേവതാ വാഗ്ദേഹാ ഗായത്രീ ഛന്ദഃ വിശ്വാമിത്രശാപവിമോചനാർഥം ജപേ വിനിയോഗഃ .

ഓം ഗായത്രീം ഭജാമ്യഗ്നിമുഖീം വിശ്വഗർഭാം യദുദ്ഭവാഃ . ദേവാശ്ചക്രിരേ വിശ്വസൃഷ്ടിം താം കല്യാണീമിഷ്ടകരീം പ്രപദ്യേ .. 

ഓം ദേവി ! ഗായത്രി ! ത്വം വിശ്വാമിത്രശാപാദ്വിമുക്താ ഭവ .

ശുക്രശാപവിമോചന മന്ത്രം 

ഓം അസ്യ ശ്രീ ശുക്രശാപവിമോചനമന്ത്രസ്യ ശ്രീശുക്രഋഷിഃ അനുഷ്ടുപ്ഛന്ദഃ ദേവീ ഗായത്രീ ദേവതാ ശുക്രശാപവിമോചനാർഥം ജപേ വിനിയോഗഃ .

സോഽഹമർകമയം ജ്യോതിരർകജ്യോതിരഹം ശിവഃ .

ആത്മജ്യോതിരഹം ശുക്രഃ സർവജ്യോതീരസോഽസ്മ്യഹം ..

ഓം ദേവി ! ഗായത്രി ! ത്വം ശുക്രശാപാദ്വിമുക്താ ഭവ .

ഓം അഹോ ദേവി മഹാദേവി സന്ധ്യേ വിദ്യേ സരസ്വതി ! അജരേ അമരേ ചൈവ ബ്രഹ്മയോനിർനമോഽസ്തു തേ ..

ഓം ദേവി ഗായത്രി ത്വം ബ്രഹ്മശാപാദ്വിമുക്താ ഭവ, വസിഷ്ഠശാപാദ്വിമുക്താ ഭവ, വിശ്വാമിത്രശാപാദ്വിമുക്താ ഭവ, ശുക്രശാപാദ്വിമുക്താ ഭവ .

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies