എന്തുകൊണ്ടാണ് വാക്കാണ് പ്രജ്ഞയെന്ന് പറയുന്നത്?

എന്തുകൊണ്ടാണ് വാക്കാണ് പ്രജ്ഞയെന്ന് പറയുന്നത്?

വാക്കുകളിലൂടെയാണ് നാം എല്ലാം അറിയുന്നത്. ഗുരുക്കന്മാരിൽനിന്നും ബന്ധുമിത്രാദികളിൽനിന്നും വാക്കുകളിലൂടെയാണ് നമുക്ക് എല്ലാ അറിവുകളും ലഭിക്കുന്നത്.. വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം വാക്കുകളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു വിദ്യ അല്ലെങ്കിൽ അറിവ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകർന്ന് കൊടുക്കാൻ വാക്കുകൾ ആവശ്യമാണ്. ആശയവിനിമയതിലൂടെയാണ് ബുദ്ധിയും പ്രജ്ഞയും വികസിക്കുന്നത്. അതുകൊണ്ടാണ് പ്രജ്ഞയുടെ ആധാരം വാക്കുകളാണെന്ന് പറയുന്നത്. വാഗ്‌ദേവിയുടെ ആരാധനയുടെ പ്രാധാന്യവും ഇത് തന്നെയാണ്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies