Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

സ്വയം ശുദ്ധീകരിക്കാനുള്ള വേദമന്ത്രം

119.8K
18.0K

Comments

32812
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഒരു ധൈര്യം തോന്നുന്നു -ശ്രീകുമാർ കൊണ്ടോട്ടി

ഈ മന്ത്രം കേൾക്കുമ്പോൾ വല്യ വിഷമങ്ങൾ കുറയുന്നത് പോലെ.. മൊത്തത്തിൽ ഒരു ഉണർവ് 🌻 -അനീഷ് ജി

ഈ മന്ത്രം കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖം 😇 -ശോഭ മേനോൻ

Read more comments

Knowledge Bank

തൃശൂർ അന്നമനട ശിവക്ഷേത്രം

പുല്ലരിയാൻ പോയ യുവതിയുടെ അരിവാൾ കൊണ്ട് ശിലയിൽ ചോര പൊടിഞ്ഞാണ് ഇവിടത്തെ ദേവചൈതന്യം കണ്ടെത്തിയത്.

ഗായത്രി മന്ത്രവും ബ്രഹ്മാസ്ത്രവുമായി എന്താണ് ബന്ധം?

ഗായത്രി മന്ത്രം വിലോമമായി ചൊല്ലുന്നതാണ് ബ്രഹ്മാസ്ത്രം.

Quiz

ഭീഷ്മരെ കൊല്ലാന്‍ വേണ്ടി മാത്രം പുനര്‍ജ്ജന്മമെടുത്തതാര് ?

ഹിരണ്യവർണാഃ ശുചയഃ പാവകാ യാസു ജാതഃ സവിതാ യാസ്വഗ്നിഃ . യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..1.. യാസാം രാജാ വരുണോ യാതി മധ്യേ സത്യാനൃതേ അവപശ്യൻ ജനാനാം . യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്ത....

ഹിരണ്യവർണാഃ ശുചയഃ പാവകാ യാസു ജാതഃ സവിതാ യാസ്വഗ്നിഃ .
യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..1..
യാസാം രാജാ വരുണോ യാതി മധ്യേ സത്യാനൃതേ അവപശ്യൻ ജനാനാം .
യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..2..
യാസാം ദേവാ ദിവി കൃണ്വന്തി ഭക്ഷം യാ അന്തരിക്ഷേ ബഹുധാ ഭവന്തി .
യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..3..
ശിവേന മാ ചക്ഷുഷാ പശ്യതാപഃ ശിവയാ തന്വോപ സ്പൃശത ത്വചം മേ .
ഘൃതശ്ചുതഃ ശുചയോ യാഃ പാവകാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..4..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon