സർപ്പദോഷത്തിൽ നിന്നും മോചനത്തിനുള്ള മന്ത്രം

sarpa

ബ്രഹ്മലോകേ ച യേ സർപാ യേ ച ശേഷപുരസ്സരാഃ നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ വിഷ്ണുലോകേ ച യേ സർപാ വാസുകിപ്രമുഖാശ്ച യേ നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ ഇന്ദ്രലോകേ ച യേ സർപാസ്തക്ഷകപ്രമുഖ....

ബ്രഹ്മലോകേ ച യേ സർപാ യേ ച ശേഷപുരസ്സരാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
വിഷ്ണുലോകേ ച യേ സർപാ വാസുകിപ്രമുഖാശ്ച യേ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ഇന്ദ്രലോകേ ച യേ സർപാസ്തക്ഷകപ്രമുഖാശ്ച യേ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ഖാണ്ഡവസ്യ തഥാ ദാഹേ സ്വർഗം യേ ച സമാശ്രിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
സർപസത്രേ ച യേ നാഗാ ആസ്തികേന ച രക്ഷിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
യമലോകേ ച യേ സർപാഃ കാർകോടകമുഖാശ്ച യേ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ധർമലോകേ ച യേ സർപാ വൈതരണ്യാം സദാ സ്ഥിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
സമുദ്രമഥനേ സർപാ മന്ദരാദ്രിം സമാശ്രിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
യേ സർപാഃ പാർവതീയേഷു ദരീസിന്ധുഷു സംസ്ഥിതാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
ഗ്രാമേ വാ യദി വാഽരണ്യേ യേ സർപാഃ പ്രചരന്തി ഹി
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ
രസാതലേ ച യേ സർപാ അനന്താദ്യാ മഹാബലാഃ
നമോഽസ്തു തേഭ്യസ്സുപ്രീതാഃ പന്നഗാസ്സന്തു മേ സദാ

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |