സംരക്ഷണത്തിനുള്ള നരസിംഹ ഭഗവാൻ്റെ മന്ത്രം

23.4K

Comments

kch2x
ഈ മന്ത്രം കേൾക്കുമ്പോൾ മനസിൽ ഒരു ശാന്തി അനുഭവപ്പെടുന്നു 🌈 -അനിൽ പി വി

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ഈ മന്ത്രം കേട്ടാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. -ശിവദാസ്

Read more comments

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍

ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.

പാമ്പുകള്‍ക്ക് വിഷം ലഭിച്ചതെങ്ങനെ?

ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന്‍ കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്‍റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.

Quiz

പാണ്ഡവരും കൗരവരും തമ്മില്‍ ചൂതുകളി നടന്ന സഭയുടെ പേരെന്ത് ?

ഓം നമോ നൃസിംഹസിംഹായ സിംഹരാജായ നരകേശായ നമോ നമസ്തേ . ഓം നമഃ കാലായ കാലദംഷ്ട്രായ കരാലവദനായ ഉഗ്രായ ഉഗ്രവീരായ ഉഗ്രവികടായ ഉഗ്രവജ്രായ വജ്രദേഹിനേ രുദ്രായ രുദ്രഘോരായ ഭദ്രായ ഭദ്രകാരിണേ ഓം ജ്രീം ഹ്രീം നൃസിംഹായ നമഃ സ്വാഹാ .....

ഓം നമോ നൃസിംഹസിംഹായ സിംഹരാജായ നരകേശായ നമോ നമസ്തേ .
ഓം നമഃ കാലായ കാലദംഷ്ട്രായ കരാലവദനായ ഉഗ്രായ ഉഗ്രവീരായ ഉഗ്രവികടായ ഉഗ്രവജ്രായ
വജ്രദേഹിനേ രുദ്രായ രുദ്രഘോരായ ഭദ്രായ ഭദ്രകാരിണേ ഓം ജ്രീം ഹ്രീം നൃസിംഹായ നമഃ സ്വാഹാ .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |