ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ - എ - നിലവറ തുറന്നപ്പോള്‍ കണ്ട കാഴ്ച - കെ.ജയകുമാര്‍

 

കാണാന്‍ താഴെ ക്ളിക്ക് ചെയ്യുക 

 

What we saw in the 'A' vault of the Sree Padmanabhaswamy Temple when it was opened | K. Jayakumar

 

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചെയ്തതാര്?

ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്‍.

തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തതാര്?

കൊല്ലവർഷം 925 മകരം അഞ്ച്‌ പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.

Quiz

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഭിഷേകം ചെയ്ത എണ്ണ ഏത് രോഗശാന്തിക്കാണ് പ്രസിദ്ധം ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |