സ്നേഹം, ആത്മനിയന്ത്രണം, ദൈവത്തിലുള്ള വിശ്വാസം എന്നിവയില്ലാതെ ജീവിതത്തിന് അതി'ന്റെ യഥാർത്ഥ ഉദ്ദേശ്യം നഷ്ടപ്പെടുന്നു. സ്നേഹം അനുകമ്പയെ പരിപോഷിപ്പിക്കുന്നു, അച്ചടക്കം വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, ദൈവത്തിലുള്ള വിശ്വാസം സമാധാനം നൽകുന്നു. ഇവയില്ലാതെ, ജീവിതം അർത്ഥശൂന്യമാകും. ആന്തരിക സമാധാനത്തിലേക്കും ആത്മീയ സന്തോഷത്തിലേക്കും നയിക്കുന്ന അർത്ഥവത്തായ ഒരു ജീവിതം ഈ അടിത്തറകളിലാണ് നിർമ്മിക്കപ്പെടുന്നത്.
തീര്‍ച്ചയായും ഉണ്ട്. ഹനുമാന് സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന് ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന് എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.
ആഞ്ജനേയായ വിദ്മഹേ മഹാബലായ ധീമഹി . തന്നോ ഹനൂമാൻ പ്രചോദയാത് ......
ആഞ്ജനേയായ വിദ്മഹേ മഹാബലായ ധീമഹി . തന്നോ ഹനൂമാൻ പ്രചോദയാത് ..
പ്രണയത്തില്‍ വിജയത്തിനായി കാമദേവമന്ത്രം
കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നോഽനംഗഃ പ്രചോദയാ....
Click here to know more..ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം
ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തെപ്പറ്റി അറിയേണ്ടതെല....
Click here to know more..ഗണേശ പഞ്ചരത്നം
മുദാകരാത്തമോദകം സദാ വിമുക്തിസാധകം കലാധരാവതംസകം വിലാസ....
Click here to know more..Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Festivals
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta