ശാന്തി സൂക്തം

25.8K
1.3K

Comments

evkud
മനസ്സിന് സമാധാനം നൽകുന്ന മന്ത്രം. 🙏🙏🙏 -ജാനകി അമ്മ

മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ

ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Knowledge Bank

പരശുരാമന്‍ സ്ഥാപിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങള്‍

ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല.

ഐങ്കുടികള്‍

കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.

Quiz

ആലിംഗന പുഷ്പാഞ്ജലി നടക്കുന്ന ക്ഷേത്രമേത് ?

പൃഥിവീ ശാന്തിരന്തരിക്ഷം ശാന്തിർദ്യൗഃ ശാന്തിർദിശഃ ശാന്തിരവാന്തരദിശാഃ ശാന്തിരഗ്നിഃ ശാന്തിർവായുഃ ശാന്തിരാദിത്യഃ ശാന്തിശ്ചന്ദ്രമാഃ ശാന്തിർനക്ഷത്രാണി ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിർവനസ്പതയഃ ശാന്തിർഗൗഃ ശാന്തിരജാ ശാന്....

പൃഥിവീ ശാന്തിരന്തരിക്ഷം ശാന്തിർദ്യൗഃ ശാന്തിർദിശഃ ശാന്തിരവാന്തരദിശാഃ ശാന്തിരഗ്നിഃ ശാന്തിർവായുഃ ശാന്തിരാദിത്യഃ ശാന്തിശ്ചന്ദ്രമാഃ ശാന്തിർനക്ഷത്രാണി ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിർവനസ്പതയഃ ശാന്തിർഗൗഃ ശാന്തിരജാ ശാന്തിരശ്വഃ ശാന്തിഃ പുരുഷഃ ശാന്തിർബ്രഹ്മ ശാന്തിർബ്രാഹ്മണഃ ശാന്തിഃ ശാന്തിരേവ ശാന്തിഃ ശാന്തിർമേ അസ്തു ശാന്തിഃ.

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |