ശബരിമലക്ക് മാലയിടാനുള്ള മന്ത്രം

ശബരിമലക്ക് മാലയിടാനുള്ള മന്ത്രം

മാലയിടുമ്പോള്‍ ഈ മന്ത്രം ചൊല്ലുക

ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം .
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം .. 1..

ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം .
ശബര്യാശ്രമസത്യേന മുദ്രാ പാതു സദാപി മാം .. 2..

ഗുരുദക്ഷിണയാ പൂർവം തസ്യാനുഗ്രഹകാരിണേ .
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം .. 3..

ചിന്മുദ്രാം ഖേചരീമുദ്രാം ഭദ്രമുദ്രാം നമാമ്യഹം .
ശബര്യാചലമുദ്രായൈ നമസ്തുഭ്യം നമോ നമഃ .. 4..

 

വ്രതം സമാപിച്ച് മാല അഴിക്കുമ്പോള്‍ ഈ മന്ത്രം ചൊല്ലുക

അപൂർവമചലാരോഹ ദിവ്യദർശനകാരണ .
ശാസ്ത്രമുദ്രാത്മക ദേവ ദേഹി മേ വ്രതവിമോചനം ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |