എതിരാളികളുടെ നാശത്തിനുള്ള മന്ത്രം

28.2K

Comments

w7frq
ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കുന്നു. 🕊️ -രാധിക സുനിൽ

ഈ മന്ത്രം കേൾക്കുമ്പോൾ വല്യ വിഷമങ്ങൾ കുറയുന്നത് പോലെ.. മൊത്തത്തിൽ ഒരു ഉണർവ് 🌻 -അനീഷ് ജി

ഈ മന്ത്രം കേട്ടാൽ ഒരു ഉണർവ് അനുഭവപ്പെടുന്നു. -അനുപമ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ഈ മന്ത്രം നമുക്ക് ആത്മവിശ്വാസം പകരും. -വീണ ദാമോദരൻ

Read more comments

ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.

ഹനുമാൻ ചാലിസയുടെ പ്രാധാന്യം എന്താണ്?

ഹനുമാൻ സ്വാമിയുടെ ഗുണങ്ങളെയും പ്രവൃത്തികളെയും പ്രകീർത്തിക്കുന്ന ഗോസ്വാമി തുളസീദാസ് ജി രചിച്ച ഒരു ഭക്തിഗീതമാണ് ഹനുമാൻ ചാലിസ. സംരക്ഷണം, ധൈര്യം, അനുഗ്രഹം എന്നിവ ആവശ്യമുള്ള സമയങ്ങളിൽ അല്ലെങ്കിൽ ദിനചര്യയുടെ ഭാഗമായി നിങ്ങൾക്ക് അത് പാരായണം ചെയ്യാം.

Quiz

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിര്‍മ്മാണരീതി എന്തിനെ ആധാരപ്പെടുത്തിയുള്ളതാണ് ?

പുമാൻ പുംസഃ പരിജാതോഽശ്വത്ഥഃ ഖദിരാദധി . സ ഹന്തു ശത്രൂൻ മാമകാൻ യാൻ അഹം ദ്വേഷ്മി യേ ച മാം ..1.. താൻ അശ്വത്ഥ നിഃ ശൃണീഹി ശത്രൂൻ വൈബാധദോധതഃ . ഇന്ദ്രേണ വൃത്രഘ്നാ മേദീ മിത്രേണ വരുണേന ച ..2.. യഥാശ്വത്ഥ നിരഭനോഽന്തർമഹത്യർണവേ . ഏവാ....

പുമാൻ പുംസഃ പരിജാതോഽശ്വത്ഥഃ ഖദിരാദധി .
സ ഹന്തു ശത്രൂൻ മാമകാൻ യാൻ അഹം ദ്വേഷ്മി യേ ച മാം ..1..
താൻ അശ്വത്ഥ നിഃ ശൃണീഹി ശത്രൂൻ വൈബാധദോധതഃ .
ഇന്ദ്രേണ വൃത്രഘ്നാ മേദീ മിത്രേണ വരുണേന ച ..2..
യഥാശ്വത്ഥ നിരഭനോഽന്തർമഹത്യർണവേ .
ഏവാ താന്ത്സർവാൻ നിർഭംഗ്ധി യാൻ അഹം ദ്വേഷ്മി യേ ച മാം ..3..
യഃ സഹമാനശ്ചരസി സാസഹാന ഇവ ഋഷഭഃ .
തേനാശ്വത്ഥ ത്വയാ വയം സപത്നാന്ത്സഹിഷീമഹി ..4..
സിനാത്വേനാൻ നിർഋതിർമൃത്യോഃ പാശൈരമോക്യൈഃ .
അശ്വത്ഥ ശത്രൂൻ മാമകാൻ യാൻ അഹം ദ്വേഷ്മി യേ ച മാം ..5..
യഥാശ്വത്ഥ വാനസ്പത്യാൻ ആരോഹൻ കൃണുഷേഽധരാൻ .
ഏവാ മേ ശത്രോർമൂർധാനം വിഷ്വഗ്ഭിന്ദ്ധി സഹസ്വ ച ..6..
തേഽധരാഞ്ചഃ പ്ര പ്ലവന്താം ഛിന്നാ നൗരിവ ബന്ധനാത്.
ന വൈബാധപ്രണുത്താനാം പുനരസ്തി നിവർതനം ..7..
പ്രൈണാൻ നുദേ മനസാ പ്ര ചിത്തേനോത ബ്രഹ്മണാ .
പ്രൈണാൻ വൃക്ഷസ്യ ശാഖയാശ്വത്ഥസ്യ നുദാമഹേ ..8..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |