ശക്തമായ ഹനുമാൻ മന്ത്രം ഉപയോഗിച്ച് തടസ്സങ്ങളെ മറികടക്കുക

ഓം നമോ ഹനുമതേ രുദ്രാവതാരായ വിശ്വരൂപായ അമിതവിക്രമായ
പ്രകടപരാക്രമായ മഹാബലായ സൂര്യകോടിസമപ്രഭായ രാമദൂതായ സ്വാഹാ ..

പരമശിവന്‍റെ അവതാരവും, വിശ്വരൂപം പൂണ്ടവനും, അളവില്ലാത്ത ശൗര്യവും മഹാപരാക്രമവും അപാരമായ ശക്തിയുമുള്ളവനും, കോടി സൂര്യന്മാർക്ക് തുല്യമായ പ്രകാശമുള്ളവനും, ശ്രീരാമന്‍റെ ദൂതനുമായ ഹനുമാൻ സ്വാമിക്ക് എന്‍റെ പ്രണാമം. എന്‍റെ ഈ പ്രാർത്ഥന ഞാൻ അങ്ങേയ്ക്കായി സമർപ്പിക്കുന്നു.


ഈ മന്ത്രം കേൾക്കാൻ ദീക്ഷ ആവശ്യമാണോ?

ആവശ്യമില്ല. മന്ത്ര സാധന ചെയ്യണമെങ്കിൽ മാത്രമേ ദീക്ഷ ആവശ്യമുള്ളൂ, കേൾക്കാൻ ആവശ്യമില്ല. പ്രയോജനം ലഭിക്കാൻ ഞങ്ങൾ നൽകുന്ന മന്ത്രങ്ങൾ കേട്ടാൽ മാത്രം മതി.

Ramaswamy Sastry and Vighnesh Ghanapaathi

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies