വിജയത്തിനായി വിഷ്ണു മന്ത്രം

കേൾക്കുന്നതിൻ്റെ പ്രയോജനങ്ങൾ -
വിജയം -
1. ജോലി
2. പഠനം
3. ബിസിനസ്സ്
4. പരീക്ഷ
5. വ്യവഹാരം
6. ബന്ധങ്ങൾ

52.8K
6.4K

Comments

5e87i
എനിക്ക് നല്ലത് മാത്രം സംഭവിക്കട്ടെ🙏 -Rohith Pathayathunkal

🙏 കേൾക്കാൻ സുഖമുള്ള മന്ത്രം🙏 -Preetha

നല്ല ജോലി ലഭിക്കാൻ എന്തെങ്കിലും മന്ത്രമുണ്ടോ? -Shiju

കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന..എന്നെ അനുഗ്രഹിക്കണമേ🙏🙏🙏 -Mani

തിരുനെല്ലിയപ്പാശരണം -ഉണ്ണിമുകുന്ദൻ

Read more comments

Knowledge Bank

ഭരതന്‍റെ ജനനം, പ്രാധാന്യം

ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.

എന്താണ് തിരുനായത്തോട് ക്ഷേത്രവും മഹാകവി ജി. ശങ്കരക്കുറുപ്പുമായുള്ള ബന്ധം?

മഹാകവി ജി. ശങ്കരക്കുറുപ്പ് തിരുനായത്തോട് ക്ഷേത്രത്തില്‍ കൊട്ടാറുണ്ടായിരുന്നു.

Quiz

ലക്ഷ്മണന് പരിക്കേറ്റപ്പോള്‍ ഹനുമാന്‍ ലങ്കയിലെ രാജവൈദ്യന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു. ആരാണിദ്ദേഹം ?

ജിതം തേ പുണ്ഡരീകാക്ഷ നമസ്തേ വിശ്വഭാവന. സുബ്രഹ്മണ്യ നമസ്തേഽസ്തു നമഃ പുരുഷ പൂർവജ......

ജിതം തേ പുണ്ഡരീകാക്ഷ നമസ്തേ വിശ്വഭാവന.
സുബ്രഹ്മണ്യ നമസ്തേഽസ്തു നമഃ പുരുഷ പൂർവജ..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |