അഥർവ്വവേദത്തിലെ രുദ്ര സൂക്തം

41.9K
1.2K

Comments

ce6k4
വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

മനോഹര മന്ത്രം. -മുരളീധരൻ പി

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കുന്നു. 🕊️ -രാധിക സുനിൽ

Read more comments

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

പിതാവിന് ദോഷകരമായ യോഗം

ജനനം പകല്‍സമയത്തും, സൂര്യന്‍ ചൊവ്വ, ശനി എന്നിവരോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്താല്‍ പിതാവിന്‍റെ ആയുസ്സിന് ദോഷത്തെ സൂചിപ്പിക്കുന്നു.

Quiz

ഇന്ദ്രനായ നഹുഷനെ ശപിച്ച് മലമ്പാമ്പാക്കിയതാര് ?

ഭവാശർവൗ മൃഡതം മാഭി യാതം ഭൂതപതീ പശുപതീ നമോ വാം . പ്രതിഹിതാമായതാം മാ വി സ്രാഷ്ടം മാ നോ ഹിംസിഷ്ടം ദ്വിപദോ മാ ചതുഷ്പദഃ .. ശുനേ ക്രോഷ്ട്രേ മാ ശരീരാണി കർതമലിക്ലവേഭ്യോ ഗൃധ്രേഭ്യോ യേ ച കൃഷ്ണാ അവിഷ്യവഃ . മക്ഷികാസ്തേ പശുപതേ വയാ....

ഭവാശർവൗ മൃഡതം മാഭി യാതം ഭൂതപതീ പശുപതീ നമോ വാം .
പ്രതിഹിതാമായതാം മാ വി സ്രാഷ്ടം മാ നോ ഹിംസിഷ്ടം ദ്വിപദോ മാ ചതുഷ്പദഃ ..
ശുനേ ക്രോഷ്ട്രേ മാ ശരീരാണി കർതമലിക്ലവേഭ്യോ ഗൃധ്രേഭ്യോ യേ ച കൃഷ്ണാ അവിഷ്യവഃ .
മക്ഷികാസ്തേ പശുപതേ വയാംസി തേ വിഘസേ മാ വിദന്ത ..
ക്രന്ദായ തേ പ്രാണായ യാശ്ച തേ ഭവ രോപയഃ .
നമസ്തേ രുദ്ര കൃണ്മഃ സഹസ്രാക്ഷായാമർത്യ ..
പുരസ്താത്തേ നമഃ കൃണ്മ ഉത്തരാദധരാദുത .
അഭീവർഗാദ്ദിവസ്പര്യന്തരിക്ഷായ തേ നമഃ ..
മുഖായ തേ പശുപതേ യാനി ചക്ഷൂംഷി തേ ഭവ .
ത്വചേ രൂപായ സന്ദൃശേ പ്രതീചീനായ തേ നമഃ ..
അംഗേഭ്യസ്ത ഉദരായ ജിഹ്വായാ ആസ്യായ തേ .
ദദ്ഭ്യോ ഗന്ധായ തേ നമഃ ..
അസ്ത്രാ നീലശിഖണ്ഡേന സഹസ്രാക്ഷേണ വാജിനാ .
രുദ്രേണാർധകഘാതിനാ തേന മാ സമരാമഹി ..
സ നോ ഭവഃ പരി വൃണക്തു വിശ്വത ആപ ഇവാഗ്നിഃ പരി വൃക്തു നോ ഭവഃ .
മാ നോഽഭി മാംസ്ത നമോ അസ്ത്വസ്മൈ ..
ചതുർനമോ അഷ്ടകൃത്വോ ഭവായ ദശ കൃത്വഃ പശുപതേ നമസ്തേ .
തവേമേ പഞ്ച പശവോ വിഭക്താ ഗാവോ അശ്വാഃ പുരുഷാ അജാവയഃ ..
തവ ചതസ്രഃ പ്രദിശസ്തവ ദ്യൗസ്തവ പൃഥിവീ തവേദമുഗ്രോർവാന്തരിക്ഷം .
തവേദം സർവമാത്മന്വദ്യത്പ്രാണത്പൃഥിവീമനു ..
ഉരുഃ കോശോ വസുധാനസ്തവായം യസ്മിന്നിമാ വിശ്വാ ഭുവനാന്യന്തഃ .
സ നോ മൃഡ പശുപതേ നമസ്തേ പരഃ ക്രോഷ്ടാരോ അഭിഭാഃ ശ്വാനഃ പരോ യന്ത്വഘരുദോ വികേശ്യഃ ..
ധനുർബിഭർഷി ഹരിതം ഹിരണ്മയം സഹസ്രാഘ്നി ശതവധം ശിഖണ്ഡിൻ .
രുദ്രസ്യേഷുശ്ചരതി ദേവഹേതിസ്തസ്മൈ നമോ യതമസ്യാം ദിശീതഃ ..
യോഽഭിയാതോ നിലയതേ ത്വാം രുദ്ര നിചികീർഷതി .
പശ്ചാദനുപ്രയുങ്ക്ഷേ തം വിദ്ധസ്യ പദനീരിവ ..
ഭവാരുദ്രൗ സയുജാ സംവിദാനാവുഭാവുഗ്രൗ ചരതോ വീര്യായ .
താഭ്യാം നമോ യതമസ്യാം ദിശീതഃ ..
നമസ്തേഽസ്ത്വായതേ നമോ അസ്തു പരായതേ .
നമസ്തേ രുദ്ര തിഷ്ഠത ആസീനായോത തേ നമഃ ..
നമഃ സായം നമഃ പ്രാതർനമോ രാത്ര്യാ നമോ ദിവാ .
ഭവായ ച ശർവായ ചോഭാഭ്യാമകരം നമഃ ..
സഹസ്രാക്ഷമതിപശ്യം പുരസ്താദ്രുദ്രമസ്യന്തം ബഹുധാ വിപശ്ചിതം .
മോപാരാമ ജിഹ്നയേയമാനം ..
ശ്യാവാശ്വം കൃഷ്ണമസിതം മൃണന്തം ഭീമം രഥം കേശിനഃ പാദയന്തം .
പൂർവേ പ്രതീമോ നമോ അസ്ത്വസ്മൈ ..
മാ നോഽഭി സ്രാമത്യം ദേവഹേതിം മാ ന ക്രുധഃ പശുപതേ നമസ്തേ .
അന്യത്പാസ്മദ്ദിവ്യാം ശാഖാം വി ധൂനു .
മാ നോ ഹിംസീരധി നോ ബ്രൂഹി പരി ണോ വൃംഗ്ധി മാ ക്രുധഃ .
മാ ത്വയാ സമരാമഹി ..
മാ നോ ഗോഷു പുരുഷേഷു മാ ഗൃധോ നോ അജാവിഷു .
അന്യത്രോഗ്ര വി വർതയ പിയാരൂണാം പ്രജാം ജഹി ..
യസ്യ തക്മാ കാസികാ ഹേതിരേകമശ്വസ്യേവ വൃഷണഃ ക്രന്ദ ഏതി .
അഭിപൂർവം നിർണയതേ നമോ അസ്ത്വസ്മൈ ..
യോഽന്തരിക്ഷേ തിഷ്ഠതി വിഷ്ടഭിതോഽയജ്വനഃ പ്രമൃണന്ദേവപീയൂൻ .
തസ്മൈ നമോ ദശഭിഃ ശക്വരീഭിഃ ..
തുഭ്യമാരണ്യാഃ പശവോ മൃഗാ വനേ ഹിതാ ഹംസാഃ സുപർണാഃ ശകുനാ വയാംസി .
തവ യക്ഷം പശുപതേ അപ്സ്വഽന്തസ്തുഭ്യം ക്ഷരന്തി ദിവ്യാ ആപോ വൃധേ ..
ശിംശുമാരാ അജഗരാഃ പുരീകയാ ജഷാ മത്സ്യാ രജസാ യേഭ്യോ അസ്യസി .
ന തേ ദൂരം ന പരിതിഷ്ഠാസ്തി തേ ഭവ സദ്യഃ സർവാൻ പരി പശ്യസി ഭൂമിം പൂർവസ്മാദ്ധംസ്യുത്തരസ്മിൻ സമുദ്രേ ..
മാ നോ രുദ്ര തക്മനാ മാ വിഷേണ മാ നഃ സം സ്രാ ദിവ്യേനാഗ്നിനാ .
അന്യത്രാസ്മദ്വിദ്യുതം പാതയൈതാം ..
ഭവോ ദിവോ ഭവ ഈശേ പൃഥിവ്യാ ഭവ ആ പപ്ര ഉർവന്തരിക്ഷം .
തസ്മൈ നമോ യതമസ്യാം ദിശീതഃ ..
ഭവ രാജൻ യജമാനായ മൃജ പശൂനാം ഹി പശുപതിർബഭൂവിഥ .
യഃ ശ്രദ്ദധാതി സന്തി ദേവാ ഇതി ചതുഷ്പദേ ദ്വിപദേഽസ്യ മൃഡ ..
മാ നോ മഹാന്തമുത മാ നോ അർഭകം മാ നോ വഹന്തമുത മാ നോ വക്ഷ്യതഃ .
മാ നോ ഹിസീഃ പിതരം മാതരം ച സ്വാം തന്വം രുദ്ര മാ രീരിഷോഃ നഃ ..
രുദ്രസ്യൈലബകാരേഭ്യോഽസംസൂക്തഗിലേഭ്യഃ .
ഇദം മഹാസ്യേഭ്യഃ ശ്വഭ്യോ അകരം നമഃ ..
നമസ്തേ ഘോഷിണീഭ്യോ നമസ്തേ കേശിനീഭ്യഃ .
നമോ നമസ്കൃതാഭ്യോ നമഃ സംഭുഞ്ജതീഭ്യഃ .
നമസ്തേ ദേവ സേനാഭ്യഃ സ്വസ്തി നോ അഭയം ച നഃ ..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |