മഹത് വചനങ്ങള്‍ - 1

മനസ്സില്‍ എന്തെങ്കിലും ആഗ്രഹം വെച്ചുകൊണ്ട് ഏതെങ്കിലും ഈശ്വരനാമം ജപിച്ചാല്‍ മതി. ആ ആഗ്രഹം തീര്‍ച്ചയായും നിറവേറും.

മായയെ തിരിച്ചറിഞ്ഞാല്‍ അത് താനെ ഓടി പൊയ് ക്കൊള്ളും.

ഈ പ്രപഞ്ചം നിലകൊള്ളുന്നത് സത്യസന്ധതയെ ആശ്രയിച്ചാണ്. സത്യം തന്നെയാണ് ധര്‍മ്മവും തപസ്സും യോഗവുമെല്ലാം.

സാധന ചെയ്യണമെന്ന് തീവ്രമായ ആഗ്രഹമുള്ളവരുടെ പക്കലേക്ക് ഭഗവാന്‍ തന്നെ ഗുരുവിനെ അയക്കും.

ഭഗവാന്‍ ദൂരെയല്ല. ദുര്‍ല്ലഭനല്ല. അന്യനുമല്ല.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies