ശാന്തമായ മനസ്സിനുള്ള മന്ത്രം

55.0K

Comments

mec3f
കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം❤️😇 -വിജയകുമാർ

ഈ മന്ത്രം കേട്ടാൽ മനസ്സിൽ സന്തോഷം നിറയുന്നു .🙏 -തങ്കപ്പൻ ടി ആർ

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

മനസ്സിനെ ശാന്തമാക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. ✅ -രാഹുൽ പിള്ള

ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

Read more comments

Knowledge Bank

ശിവപുരാണം അനുസരിച്ച് ഭസ്മം ഇടേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണ്?

നെറ്റിയിലും ഇരു കൈകളിലും നെഞ്ചിലും നാഭിയിലും ഭസ്മം ഇടാൻ ശിവപുരാണം പറയുന്നു.

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

Quiz

ജടായുവിന്‍റെ അച്ഛനാര് ?

ശാന്താ ദ്യൗഃ ശാന്താ പൃഥിവീ ശാന്തമിദമുർവന്തരിക്ഷം . ശാന്താ ഉദന്വതീരാപഃ ശാന്താ നഃ സന്ത്വോഷധീഃ ..1.. ശാന്താനി പൂർവരൂപാണി ശാന്തം നോ അസ്തു കൃതാകൃതം . ശാന്തം ഭൂതം ച ഭവ്യം ച സർവമേവ ശമസ്തു നഃ ..2.. ഇയം യാ പരമേഷ്ഠിനീ വാഗ്ദേവീ ബ്ര....

ശാന്താ ദ്യൗഃ ശാന്താ പൃഥിവീ ശാന്തമിദമുർവന്തരിക്ഷം .
ശാന്താ ഉദന്വതീരാപഃ ശാന്താ നഃ സന്ത്വോഷധീഃ ..1..
ശാന്താനി പൂർവരൂപാണി ശാന്തം നോ അസ്തു കൃതാകൃതം .
ശാന്തം ഭൂതം ച ഭവ്യം ച സർവമേവ ശമസ്തു നഃ ..2..
ഇയം യാ പരമേഷ്ഠിനീ വാഗ്ദേവീ ബ്രഹ്മസംശിതാ .
യയൈവ സസൃജേ ഘോരം തയൈവ ശാന്തിരസ്തു നഃ ..3..
ഇദം യത്പരമേഷ്ഠിനം മനോ വാം ബ്രഹ്മസംശിതം .
യേനൈവ സസൃജേ ഘോരം തേനൈവ ശാന്തിരസ്തു നഃ ..4..
ഇമാനി യാനി പഞ്ചേന്ദ്രിയാനി മനഃഷഷ്ഠാനി മേ ഹൃദി ബ്രഹ്മണാ സംശിതാനി .
യൈരേവ സസൃജേ ഘോരം തൈരേവ ശാന്തിരസ്തു നഃ ..5..
ശം നോ മിത്രഃ ശം വരുണഃ ശം വിഷ്ണുഃ ശം പ്രജാപതിഃ .
ശം ന ഇന്ദ്രോ ബൃഹസ്പതിഃ ശം നോ ഭവത്വര്യമാ ..6..
ശം നോ മിത്രഃ ശം വരുണഃ ശം വിവസ്വാം ഛമന്തകഃ .
ഉത്പാതാഃ പാർഥിവാന്തരിക്ഷാഃ ശം നോ ദിവിചരാ ഗ്രഹാഃ ..7..
ശം നോ ഭൂമിർവേപ്യമാനാ ശമുൽകാ നിർഹതം ച യത്.
ശം ഗാവോ ലോഹിതക്ഷീരാഃ ശം ഭൂമിരവ തീര്യതീഃ ..8..
നക്ഷത്രമുൽകാഭിഹതം ശമസ്തു നഃ ശം നോഽഭിചാരാഃ ശമു സന്തു കൃത്യാഃ .
ശം നോ നിഖാതാ വൽഗാഃ ശമുൽകാ ദേശോപസർഗാഃ ശമു നോ ഭവന്തു ..9..
ശം നോ ഗ്രഹാശ്ചാന്ദ്രമസാഃ ശമാദിത്യശ്ച രാഹുണാ .
ശം നോ മൃത്യുർധൂമകേതുഃ ശം രുദ്രാസ്തിഗ്മതേജസഃ ..10..
ശം രുദ്രാഃ ശം വസവഃ ശമാദിത്യാഃ ശമഗ്നയഃ .
ശം നോ മഹർഷയോ ദേവാഃ ശം ദേവാഃ ശം ബൃഹസ്പതിഃ ..11..
ബ്രഹ്മ പ്രജാപതിർധാതാ ലോകാ വേദാഃ സപ്തഋഷയോഽഗ്നയഃ .
തൈർമേ കൃതം സ്വസ്ത്യയനമിന്ദ്രോ മേ ശർമ യച്ഛതു ബ്രഹ്മാ മേ ശർമ യച്ഛതു .
വിശ്വേ മേ ദേവാഃ ശർമ യച്ഛന്തു സർവേ മേ ദേവാഃ ശർമ യച്ഛന്തു ..12..
യാനി കാനി ചിച്ഛാന്താനി ലോകേ സപ്തഋഷയോ വിദുഃ .
സർവാണി ശം ഭവന്തു മേ ശം മേ അസ്ത്വഭയം മേ അസ്തു ..13..
പൃഥിവീ ശാന്തിരന്തരിക്ഷം ശാന്തിർദ്യൗഃ ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിർവനസ്പതയഃ ശാന്തിർവിശ്വേ മേ ദേവാഃ ശാന്തിഃ സർവേ മേ ദേവാഃ ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തിഭിഃ .
യദിഹ ഘോരം യദിഹ ക്രൂരം യദിഹ പാപം തച്ഛാന്തം തച്ഛിവം സർവമേവ ശമസ്തു നഃ ..14..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |