ഭൂമി ലഭിക്കാനുള്ള മന്ത്രം

45.3K

Comments

y4crf
Thanking you for spreading knowledge selflessly -Purushottam Ojha

My day starts with Vedadhara🌺🌺 -Priyansh Rai

Amazing efforts by you all in making our scriptures and knowledge accessible to all! -Sulochana Tr

🌟 Vedadhara is enlightning us with the hiden gems of Hindu scriptures! 🙏📚 -Aditya Kumar

😊😊😊 -Abhijeet Pawaskar

Read more comments

18 പുരാണങ്ങള്‍

ബ്രഹ്മ പുരാണം, പദ്മ പുരാണം, വിഷ്ണു പുരാണം, വായു പുരാണം, ഭാഗവത പുരാണം, നാരദ പുരാണം, മാർകണ്ഡേയ പുരാണം, അഗ്നി പുരാണം, ഭവിഷ്യ പുരാണം, ബ്രഹ്മവൈവർത പുരാണം, ലിംഗ പുരാണം, വരാഹ പുരാണം, സ്കന്ദ പുരാണം, വാമന പുരാണം, കൂർമ പുരാണം, മത്സ്യ പുരാണം, ഗരുഡ പുരാണം, ബ്രഹ്മാണ്ഡ പുരാണം.

എന്തിനാണ് പരീക്ഷിത്ത് ശപിക്കപ്പെട്ടത്?

നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.

Quiz

അയ്യപ്പന്‍ എന്നതിന്‍റെ ഉദ്ഭവമെന്താണ്

ഓം ഭൂമിപുത്രായ വിദ്മഹേ ലോഹിതാംഗായ ധീമഹി. തന്നോ ഭൗമഃ പ്രചോദയാത്.....

ഓം ഭൂമിപുത്രായ വിദ്മഹേ ലോഹിതാംഗായ ധീമഹി.
തന്നോ ഭൗമഃ പ്രചോദയാത്.

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |