പോസിറ്റീവ് എനർജിക്കുള്ള ദുർഗ്ഗാ മന്ത്രം

93.7K
1.0K

Comments

Gf6rG

ധീമഹി എന്നാല്‍ എന്താണര്‍ഥം?

ഞങ്ങള്‍ ധ്യാനിക്കുന്നു.

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.

Quiz

തെക്കേ ദിക്കിന്‍റെ അധിപനാര് ?

ഓം ക്ലീം സർവമംഗലമാംഗല്യേ ശിവേ സർവാർഥസാധികേ . ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുഽതേ ക്ലീം നമഃ ......

ഓം ക്ലീം സർവമംഗലമാംഗല്യേ ശിവേ സർവാർഥസാധികേ .
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുഽതേ ക്ലീം നമഃ ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |