നിഷേധാത്മകതയെ പ്രതിരോധിക്കാനുള്ള ശക്തമായ നരസിംഹ മന്ത്രം

85.6K

Comments

Gjtrh

അര്‍ജുനന്‍റെ പാശുപതാസ്ത്രം

അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.

ആരാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത?

സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.

Quiz

അംശന്‍ എന്ന ദേവന്‍ ഇതില്‍ ഏത് വിഭാഗത്തില്‍പ്പെടും ?

ഓം നമോ നൃസിംഹായ ജ്വാലാമുഖാഗ്നിനേത്രായ ശംഖചക്രഗദാപ്രഹസ്തായ . യോഗരൂപായ ഹിരണ്യകശിപുച്ഛേദനാന്ത്രമാലാവിഭൂഷണായ ഹന ഹന ദഹ ദഹ വച വച രക്ഷ വോ നൃസിംഹായ പൂർവദിശാം ബന്ധ ബന്ധ രൗദ്രനൃസിംഹായ ദക്ഷിണദിശാം ബന്ധ ബന്ധ പാവനനൃസിംഹായ പശ്....

ഓം നമോ നൃസിംഹായ ജ്വാലാമുഖാഗ്നിനേത്രായ ശംഖചക്രഗദാപ്രഹസ്തായ . യോഗരൂപായ ഹിരണ്യകശിപുച്ഛേദനാന്ത്രമാലാവിഭൂഷണായ ഹന ഹന ദഹ ദഹ വച വച രക്ഷ വോ
നൃസിംഹായ പൂർവദിശാം ബന്ധ ബന്ധ രൗദ്രനൃസിംഹായ ദക്ഷിണദിശാം ബന്ധ ബന്ധ
പാവനനൃസിംഹായ പശ്ചിമദിശാം ബന്ധ ബന്ധ ദാരുണനൃസിംഹായ ഉത്തരദിശാം ബന്ധ ബന്ധ
ജ്വാലാനൃസിംഹായ ആകാശദിശാം ബന്ധ ബന്ധ ലക്ഷ്മീനൃസിംഹായ പാതാലദിശാം ബന്ധ ബന്ധ
കഃ കഃ കമ്പയ കമ്പയ ആവേശയ ആവേശയ അവതാരയ അവതാരയ ശീഘ്രം ശീഘ്രം ..

ഓം നമോ നാരസിംഹായ നവകോടിദേവഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ അഷ്ടകോടിഗന്ധർവഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ സപ്തകോടികിന്നരഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ഷട്കോടിശാകിനീഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ പഞ്ചകോടിപന്നഗഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ചതുഷ്കോടിബ്രഹ്മരാക്ഷസഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ദ്വികോടിദനുജഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ഏകകോടിഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ അരിമുരിചോരരാക്ഷസജിതിഃ വാരം വാരം . സ്ത്രീഭയചോരഭയവ്യാധിഭയസകലഭയകണ്ടകാൻ വിധ്വംസയ വിധ്വംസയ .
ശരണാഗതവജ്രപഞ്ജരായ വിശ്വഹൃദയായ പ്രഹ്ലാദവരദായ ക്ഷ്രൗം ശ്രീം നൃസിംഹായ സ്വാഹാ .

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |