നാരായണ സൂക്തം

86.6K

Comments

audmy

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ധീമഹി എന്നാല്‍ എന്താണര്‍ഥം?

ഞങ്ങള്‍ ധ്യാനിക്കുന്നു.

Quiz

ആരാണ് തൃക്കാക്കരയപ്പന്‍ ?

സഹസ്ര ശീർഷം ദേവം വിശ്വാക്ഷം വിശ്വശംഭുവം . വിശ്വൈ നാരായണം ദേവം അക്ഷരം പരമം പദം .. വിശ്വതഃ പരമാന്നിത്യം വിശ്വം നാരായണം ഹരിം . വിശ്വം ഏവ ഇദം പുരുഷഃ തദ്വിശ്വം ഉപജീവതി .. പതിം വിശ്വസ്യ ആത്മാ ഈശ്വരം ശാശ്വതം ശിവമച്യുതം . ന....

സഹസ്ര ശീർഷം ദേവം വിശ്വാക്ഷം വിശ്വശംഭുവം .
വിശ്വൈ നാരായണം ദേവം അക്ഷരം പരമം പദം ..
വിശ്വതഃ പരമാന്നിത്യം വിശ്വം നാരായണം ഹരിം .
വിശ്വം ഏവ ഇദം പുരുഷഃ തദ്വിശ്വം ഉപജീവതി ..
പതിം വിശ്വസ്യ ആത്മാ ഈശ്വരം ശാശ്വതം ശിവമച്യുതം .
നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം ..
നാരായണ പരോ ജ്യോതിരാത്മാ നാരായണഃ പരഃ .
നാരായണ പരം ബ്രഹ്മ തത്ത്വം നാരായണഃ പരഃ .
നാരായണ പരോ ധ്യാതാ ധ്യാനം നാരായണഃ പരഃ ..
യച്ച കിഞ്ചിത് ജഗത് സർവം ദൃശ്യതേ ശ്രൂയതേഽപി വാ .
അന്തർബഹിശ്ച തത്സർവം വ്യാപ്യ നാരായണഃ സ്ഥിതഃ ..
അനന്തം അവ്യയം കവിം സമുദ്രേന്തം വിശ്വശംഭുവം .
പദ്മ കോശ പ്രതീകാശം ഹൃദയം ച അപി അധോമുഖം ..
അധോ നിഷ്ഠ്യാ വിതസ്ത്യാന്തേ നാഭ്യാം ഉപരി തിഷ്ഠതി .
ജ്വാലാമാലാകുലം ഭാതീ വിശ്വസ്യായതനം മഹത് ..
സന്തതം ശിലാഭിസ്തു ലംബത്യാ കോശസന്നിഭം .
തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിൻ സർവം പ്രതിഷ്ഠിതം ..
തസ്യ മധ്യേ മഹാനഗ്നിഃ വിശ്വാർചിഃ വിശ്വതോ മുഖഃ .
സോഽഗ്രവിഭജന്തിഷ്ഠൻ ആഹാരം അജരഃ കവിഃ ..
തിര്യഗൂർധ്വമധശ്ശായീ രശ്മയഃ തസ്യ സന്തതാ .
സന്താപയതി സ്വം ദേഹമാപാദതലമാസ്തകഃ .
തസ്യ മധ്യേ വഹ്നിശിഖാ അണീയോർധ്വാ വ്യവസ്ഥിതാഃ ..
നീലതോയദ-മധ്യസ്ഥ-ദ്വിദ്യുല്ലേഖേവ ഭാസ്വരാ .
നീവാരശൂകവത്തന്വീ പീതാ ഭാസ്വത്യണൂപമാ ..
തസ്യാഃ ശിഖായാ മധ്യേ പരമാത്മാ വ്യവസ്ഥിതഃ .
സ ബ്രഹ്മ സ ശിവഃ സ ഹരിഃ സ ഇന്ദ്രഃ സോഽക്ഷരഃ പരമഃ സ്വരാട് ..
ഋതം സത്യം പരം ബ്രഹ്മ പുരുഷം കൃഷ്ണ പിംഗലം .
ഊർധ്വരേതം വിരൂപാക്ഷം വിശ്വരൂപായ വൈ നമോ നമഃ ..
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി .
തന്നോ വിഷ്ണുഃ പ്രചോദയാത് ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |