Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

നല്ല ജീവിതപങ്കാളിയെ ലഭിക്കാൻ രാമ മന്ത്രം

37.1K
5.6K

Comments

Security Code
33023
finger point down
സംസ്കൃതത്തിലെ ഓരോ വാക്കുകളും അല്ല, ഓരോ അക്ഷരങ്ങളുടെ തന്നെ ഉച്ചാരണം കേൾക്കുമ്പോൾ തന്നെ പരിശുദ്ധിയുടെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു. Lyrics um , audio yum ഒപ്പം തരുന്നത് സംസ്കൃതം പഠിക്കാത്ത എനിക്ക് വളരെ ഉപയോഗ പ്രദ മാണ്, തെറ്റില്ലാതെ ചൊല്ലി നോക്കാൻ. -user_78yu

വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു

ഈ മന്ത്രം കേട്ടാൽ ഒരു ഉണർവ് അനുഭവപ്പെടുന്നു. -അനുപമ

Read more comments

Knowledge Bank

യക്ഷന്മാരുടെ മാതാപിതാക്കൾ

പിതാവ് - കശ്യപൻ. അമ്മ - വിശ്വ (ദക്ഷൻ്റെ മകൾ).

ആരാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത?

സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.

Quiz

പാലാഴിയില്‍നിന്നും പുറത്തുവന്ന കുതിരയേത് ?

ദാശരഥായ വിദ്മഹേ സീതാവല്ലഭായ ധീമഹി . തന്നോ രാമഃ പ്രചോദയാത് ......

ദാശരഥായ വിദ്മഹേ സീതാവല്ലഭായ ധീമഹി .
തന്നോ രാമഃ പ്രചോദയാത് ..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon