Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

സംരക്ഷണത്തിനുള്ള നരസിംഹമന്ത്രം

110.3K
16.5K

Comments

Security Code
40262
finger point down
സംസ്കൃതത്തിലെ ഓരോ വാക്കുകളും അല്ല, ഓരോ അക്ഷരങ്ങളുടെ തന്നെ ഉച്ചാരണം കേൾക്കുമ്പോൾ തന്നെ പരിശുദ്ധിയുടെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു. Lyrics um , audio yum ഒപ്പം തരുന്നത് സംസ്കൃതം പഠിക്കാത്ത എനിക്ക് വളരെ ഉപയോഗ പ്രദ മാണ്, തെറ്റില്ലാതെ ചൊല്ലി നോക്കാൻ. -user_78yu

മനസ്സിൽ സന്തോഷം നിറയ്ക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. 🙏 -സൗമ്യ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കും 🙏 -.ശ്രീകുമാരി

Read more comments

Knowledge Bank

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍

ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.

എന്താണ് അഗ്നിഹോത്രം?

ബ്രാഹ്മണഗൃഹങ്ങളിൽ കെടാതെ സൂക്ഷിക്കുന്ന അഗ്നിയിൽ രണ്ട് നേരവും ചെയ്യുന്ന ഹോമം.

Quiz

മലയാളത്തില്‍ ഭാഗവതം രചിച്ചതാര് ?

ഓം ക്ഷ്രൗം ഝ്രൗം സൗഃ ജ്വാലാജ്വലജ്ജടിലമുഖായ ജ്വാലാനൃസിംഹായ ലലലല ഗൃഹ്ണ ഗൃഹ്ണ സ്ഫുട സ്ഫുട സ്ഫോടയ സ്ഫോടയ മട മട മോടയ മോടയ ലോടയ ലോടയ ഭ്രമ ഭ്രമ ഭ്രാമയ ഭ്രാമയ വല ചല ചല ചല വൽഗ വൽഗ ഗല ഗല ഗുലു ഗുലു ഗർജ ഗർജ രാജ രാജഹംസ രാജഹംസ ജ്വല ജ്വല പ്ര....

ഓം ക്ഷ്രൗം ഝ്രൗം സൗഃ ജ്വാലാജ്വലജ്ജടിലമുഖായ ജ്വാലാനൃസിംഹായ ലലലല ഗൃഹ്ണ ഗൃഹ്ണ സ്ഫുട സ്ഫുട സ്ഫോടയ സ്ഫോടയ മട മട മോടയ മോടയ ലോടയ ലോടയ ഭ്രമ ഭ്രമ ഭ്രാമയ ഭ്രാമയ വല ചല ചല ചല വൽഗ വൽഗ ഗല ഗല ഗുലു ഗുലു ഗർജ ഗർജ രാജ രാജഹംസ രാജഹംസ ജ്വല ജ്വല പ്രജ്വല പ്രജ്വല ജല്പ ജല്പ മഥ മഥ മർദയ മർദയ ഹും ഹും ഹ്രഃ ശിരോലലാടചക്ഷുർമുഖോഷ്ഠദന്തതാലുജിഹ്വാഹനുഗ്രീവാബാഹുകരവക്ഷഃസ്ഥലോദരനാഭിപൃഷ്ഠഗുദഗുഹ്യകട്യോരുജാനുജംഘാഗുൽഫപാദേഷു സർവാംഗേഷു ഛിന്ധി ഛിന്ധി ഭിന്ധി ഭിന്ധി ത്രാസയ ത്രാസയ മാരയ മാരയ ഹ്രൗം സഹസ്രാരഹും ഫട് സ്വാഹാ

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon