ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനുള്ള മന്ത്രം

90.8K

Comments

Ge5ma

പാമ്പുകള്‍ക്ക് വിഷം ലഭിച്ചതെങ്ങനെ?

ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന്‍ കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്‍റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.

ദ്വാരകാധീശ ക്ഷേത്രം നിര്‍മ്മിച്ചതാര്?

ശീകൃഷ്ണന്‍റെ പ്രപൗത്രന്‍ വജ്രനാഭന്‍.

Quiz

ഇതില്‍ അപ്സരസല്ലാത്തതാര് ?

ആയുഷ്ടേ വിശ്വതോ ദധദയമഗ്നിർവരേണ്യഃ . പുനസ്തേ പ്രാണ ആയാതി പരാ യക്ഷ്മം സുവാമി തേ .. ആയുർദാ അഗ്നേ ഹവിഷോ ജുഷാണോ ഘൃതപ്രതീകോ ഘൃതയോനിരേധി . ഘൃതം പീത്വാ മധു ചാരു ഗവ്യം പിതേവ പുത്രമഭി രക്ഷതാദിമം ......

ആയുഷ്ടേ വിശ്വതോ ദധദയമഗ്നിർവരേണ്യഃ .
പുനസ്തേ പ്രാണ ആയാതി പരാ യക്ഷ്മം സുവാമി തേ ..
ആയുർദാ അഗ്നേ ഹവിഷോ ജുഷാണോ ഘൃതപ്രതീകോ ഘൃതയോനിരേധി .
ഘൃതം പീത്വാ മധു ചാരു ഗവ്യം പിതേവ പുത്രമഭി രക്ഷതാദിമം ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |